hanged-in-tree
ഉത്തർപ്രദേശ് : സഹറൻപൂരിൽ 15 ദിവസം മുമ്പ് വീട്ടിൽ നിന്ന് ഒളിച്ചോടിയ ദമ്പതികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച്ച രാത്രി ബിഹാരിഗഡ് പോലീസിന് മൊഹന്ദ് വനത്തിലെ മരത്തിൽ തൂങ്ങിക്കിടക്കുന്ന രണ്ട് മൃതദേഹങ്ങളെക്കുറിച്ച് വിവരം ലഭിച്ചു . പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
അന്വേഷണത്തിൽ, ബൊഹാദ്പൂരിനടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടി 15 ദിവസം മുമ്പ് കാമുകനോടൊപ്പം ഒളിച്ചോടിയതായി പോലീസിന് മനസ്സിലായി.
സെപ്തംബർ നാലിന് പെൺകുട്ടിയുടെ കുടുംബം കാമുകനെതിരെ നാഗ്പാൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇരുവരും വീട്ടിൽ നിന്ന് ഒളിവിലാണെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആൺകുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എസ്എസ്പി ദിനേഷ് ടാഡ വെളിപ്പെടുത്തി.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…