യുദ്ധത്തിൽ തകർന്ന യുക്രൈനിലെ കെട്ടിടം
കീവ് : റഷ്യയുടെ അപ്രീതിക്ക് പാത്രമായതിനെത്തുടർന്നുണ്ടായ യുദ്ധത്തിൽ ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കീഴടങ്ങാതെ യുക്രൈൻ പിടിച്ചു നിൽക്കുന്നുവെങ്കിലും രാജ്യത്തെ സാമ്പത്തിക മേഖല തകർന്നു തരിപ്പണമാകുകയാണ്. യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ പുനർനിർമ്മാണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്ന ആലോചനയിലാണ് സാമ്പത്തിക മേഖലയിലെ വിദഗ്‌ധർ. കഴിഞ്ഞ വർഷം യുക്രൈൻ സമ്പദ്‌വ്യവസ്ഥയിൽ 30% ഇടിവാണ് രേഖപ്പെടുത്തിയത്, ഈ വർഷാവസാനത്തോടെ രാജ്യത്തിന്റെ ബജറ്റ് കമ്മി നികത്താൻ മാത്രം 38 ബില്യൺ ഡോളർ വേണ്ടിവരുമെന്നാണ് കണക്കുകൾ പറയുന്നത്.
ഇതിനു പുറമെ അടിയന്തര ഊർജ്ജ അറ്റകുറ്റപ്പണികൾക്കും കുഴിബോംബ് നീക്കം ചെയ്യുന്നതിനും അതിന്റെ ചില നിർണായക അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനും 17 ബില്യൺ ഡോളറും ഈ വർഷം ആവശ്യം വരും.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…