ukrainian-soldier-blows-himself-up-on-bridge-to-stop-russian-tanks
കീവ്: യുദ്ധം മൂന്നാം ദിനവും ശക്തമായിക്കൊണ്ടിരിക്കുമ്പോൾ റഷ്യൻ അധിനിവേശത്തിൽ നിരവധിപേർ കൊല്ലപ്പെടുന്നു. ഇപ്പോഴിതാ റഷ്യൻ സേനയുടെ അധിനിവേശം തടയുന്നതിനായി യുക്രൈന്‍ പട്ടാളക്കാരന്‍ സ്വയം തീകൊളുത്തിയതായി റിപ്പോര്‍ട്ട്.
ഖേര്‍സണിലെ ഒരു പാലത്തിലൂടെ റഷ്യന്‍ ടാങ്കറുകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടി സൈനികനായ വൊളോഡിമിറോവിച് സ്വയം ജീവന്‍ വെടിയുകയായിരുന്നെന്നാണ് വിവരം. മാത്രമല്ല ക്രിമിയയെയും യുക്രൈനേയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാലം നശിപ്പിക്കുന്നതിന് വേണ്ടിയാണ് എഞ്ചിനീയറായ സൈനികന്‍ ജീവത്യാഗം ചെയ്തത്.
ആക്രമിക്കാനായി റഷ്യന്‍ സൈന്യം അടുത്തേക്ക് എത്തിയപ്പോള്‍ ഫ്യൂസ് സ്ഥാപിക്കാനും രക്ഷപെടാനും തനിക്ക് മതിയായ സമയമില്ലെന്ന് മനസ്സിലാക്കിയ സൈനികൻ സ്വയം പൊട്ടിത്തെറിച്ച് പാലം നശിപ്പിക്കുകയായിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തിന്റെ ധീരമായ തീരുമാനത്തെ പ്രശംസിക്കുകയാണ് രാജ്യം. മാത്രമല്ല ഇദ്ദേഹത്തെ ഒരു ദേശീയ ഹീറോയായാണ് ഇപ്പോള്‍ ഉക്രൈന്‍ സേന കാണുന്നത്. യുക്രൈന്‍ സൈന്യം തന്നെയാണ് ഇദ്ദേഹത്തിന്റെ ജീവത്യാഗത്തിന്റെ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…