മൂന്നാർ – ബോഡിമെട്ട് പാത
ദേശീയപാത 85ന്റെ ഭാഗമായ മൂന്നാർ – ബോഡിമെട്ട് പാത കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ന് വൈകുന്നേരം നാടിന് സമർപ്പിക്കും.400 കോടി ചിലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. 2018ലെ പ്രളയത്തിൽ നശിച്ചുപോയ ചെറുതോണി പാലത്തിനു പകരം പുതിയ പാലവും നിർമ്മിച്ചിട്ടുണ്ട്. അടിമാലി- കുമളി ദേശീയപാത (എന്‍എച്ച് 185) ഭാഗമാണ് 25 കോടി ചിലവിൽ പാലം നിർമ്മിച്ചത്. അരിക്കൊമ്പനെ പിടികൂടി ലോറിയില്‍ കൊണ്ടുപോയതിലൂടെ ബോഡിമെട്ട് റോഡ് വാര്‍ത്തകളിലിടം നേടിയിരുന്നു. പിന്നാലെ റോഡ് സംസ്ഥാനം നിര്‍മിച്ചതാണെന്ന വാദത്തോടെ കേന്ദ്ര പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ച റോഡ് സ്വന്തം പേരിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയും ഇതിൽ കടുത്ത പ്രതിഷേധവും ഉയര്‍ന്നിരുന്നു.
2017ല്‍ ആണ് ദേശീയ പാത അതോറിറ്റി മൂന്നാര്‍ ബോഡിമെട്ട് റോഡിന്റെ വീതികൂട്ടിയുള്ള നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ശരാശരി 12 മീറ്റര്‍ വീതിയില്‍ 42.78 കി.മീ. റോഡാണ്. ബസ് സ്റ്റോപ്പ്, യാത്രക്കാര്‍ക്ക് വാഹനം നിര്‍ത്തി കാഴ്ച കാണാനുള്ള സൗകര്യം ഉള്‍പ്പെടെ എല്ലാം ഇവിടെയുണ്ട്.
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…
കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…