പ്രതീകാത്മക ചിത്രം
2021-22 സാമ്പത്തികവര്‍ഷത്തില്‍ ബിസിസിഐ അടച്ച നികുതി വിവരങ്ങൾ പുറത്തു വന്നു.1159 കോടി രൂപയാണ് ടാക്‌സ് ഇനത്തില്‍ ബിസിസിഐ സർക്കാർ ഖജനാവിൽ അടച്ചത് .രാജ്യസഭയില്‍ കേന്ദ്രമന്ത്രി പങ്കജ് ചൗധരിയാണ് ചോദ്യത്തിനുത്തരമായി കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ബിസിസിഐ അടച്ച നികുതി , ലഭിച്ച വരുമാനം, ചിലവ് എന്നിവയുടെ വിവരങ്ങളാണ് പുറത്തുവിട്ടത്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 844.92 കോടി രൂപയാണ് ടാക്‌സ് ഇനത്തില്‍ അടച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 882.29 കോടി രൂപയാണ് അടച്ചത്. 2019-ല്‍ 844.92 കോടി രൂപയും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 596.63 കോടി രൂപയും ടാക്‌സ് ഇനത്തില്‍ അടച്ചു.
2021-22 വര്‍ഷത്തില്‍ 7606 കോടി രൂപയാണ് ലഭിച്ചത്. 3064 കോടി രൂപയാണ് ചിലവ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 4735 കോടി രൂപ ലഭിച്ചപ്പോള്‍ 3080 കോടി രൂപ ചിലവ് വന്നു.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡായ ബിസിസിഐക്ക് ഐസിസി യില്‍ നിന്ന് ലഭിക്കുന്നതിന് പുറമേ ഐപിഎല്ലില്‍ നിന്നും വന്‍ തുകയാണ് വരുമാനമായി ലഭിക്കുന്നത്.
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…