ലക്‌നൗ: യു പി മുഖ്യമുഖ്യമന്ത്രി നാളെ അയോധ്യയിൽ. നിര്‍മ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിടുന്നതിന് വേണ്ടിയാണ് അദ്ദേഹം അയോദ്ധ്യയില്‍ എത്തുന്നത്. മൂന്ന് മണിക്കൂറോളം അദ്ദേഹം അയോദ്ധ്യയില്‍ തുടരുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
രാജസ്ഥാനിലെ മക്രാന താഴ്‌വരയില്‍ നിന്നുളള മാര്‍ബിളുകള്‍ കൊണ്ടാണ് ശ്രീകോവില്‍ നിർമ്മിച്ചിരിക്കുന്നത്. ഇതില്‍ കൊത്തുപണികള്‍ ചെയ്യും. 8 മുതല്‍ 9 ലക്ഷംവരെ കൊത്തുപണികള്‍ ചെയ്ത കല്ലുകള്‍ ക്ഷേത്രത്തിന്റെ ആകെ നിര്‍മ്മാണത്തിനായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 6.37 ലക്ഷം കൊത്തുപണികള്‍ ഇല്ലാത്ത ഗ്രാനൈറ്റ് കല്ലുകള്‍, 4.70 ലക്ഷം പിങ്ക് കല്ലുകള്‍ എന്നിവയും ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമാണ്.
2020 ആഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട് തുടക്കം കുറിച്ചത്. നിലവില്‍ ക്ഷേത്രത്തിന്റെ ചുമരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…