up-police-shoot-against-criminal
ഗാസിയാബാദ്: സംസ്ഥാനത്തെ കവര്‍ച്ചക്കാര്‍ക്കും ഗുണ്ടകള്‍ക്കും പേടിസ്വപ്നമായി യു.പി പോലീസ്. കഴിഞ്ഞ ദിവസം രാത്രി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ക്രിമിനലിനെ,യു.പി പോലീസ് വെടിവെച്ചു വീഴ്ത്തി. ദില്ലി സ്വദേശിയായ സന്തോഷ് യാദവിനെയാണ് പോലീസ് വെടിവെച്ചു വീഴ്ത്തിയത്.
ഗാസിയാബാദിലെ രാജ്നഗര്‍ എക്സ്റ്റന്‍ഷന്‍ മേഖലയിലായിരുന്നു സംഭവം. ഇന്നലെ രാത്രി എക്സ്റ്റന്‍ഷന്‍ മേഖലയിലെ പരിശോധനയ്ക്കിടെ സംശയാസ്പദമായി ഒരാളെ കാണുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ, ഇയാള്‍ പോലീസിനെ വെട്ടിച്ച് കടക്കുകയായിരുന്നു. ഇതോടെ അക്രമി പോലീസിന് നേരെ വെടിയുതിര്‍ത്തു.
ഇതിനു പിന്നാലെയാണ് പോലീസ് തിരികെ വെടിവെച്ചത്. ഇയാളുടെ കാലിനാണ് പോലീസ് വെടിവെച്ചത്. നിലവിൽ പരിക്കേറ്റതിനാല്‍, ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗാസിയാബാദ്, നോയിഡ, ദില്ലി, ഹരിയാന എന്നിവിടങ്ങളിലായി മോഷണവും കൊളളയും ഉള്‍പ്പെടെ 29 കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…