up police

റംസാൻ നാളിൽ റോഡിൽ നിസ്ക്കാരം; ശേഷം ഹമാസിന് പിന്തുണയുമായി കൊടിയുമേന്തി മുദ്രാവാക്യം; യുവാക്കളെ കസ്റ്റഡിയിലെടുത്ത് യുപി പോലീസ്

ലക്നൗ : റംസാൻ നാളിൽ റോഡിൽ നിസ്കരിച്ച ശേഷം ഹമാസിന് പിന്തുണയുമായി കൊടിയുമേന്തി മുദ്രാവാക്യം മുഴക്കിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് യുപി പോലീസ്. ഉത്തർപ്രദേശിലെ അലിഗഢ്, പഞ്ചാബിലെ ലുധിയാന…

1 month ago

പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു: കൊടും ക്രിമിനലിനെ വെടിവെച്ചു വീഴ്ത്തി യു.പി പോലീസ്

ഗാസിയാബാദ്: സംസ്ഥാനത്തെ കവര്‍ച്ചക്കാര്‍ക്കും ഗുണ്ടകള്‍ക്കും പേടിസ്വപ്‌നമായി യു.പി പോലീസ്. കഴിഞ്ഞ ദിവസം രാത്രി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ക്രിമിനലിനെ,യു.പി പോലീസ് വെടിവെച്ചു വീഴ്ത്തി. ദില്ലി സ്വദേശിയായ…

2 years ago

കൊലപാതകികൾ ബലാത്സംഗക്കാർ കൊള്ളക്കാർ തുടങ്ങിയവരുടെ ജീവിതം നരക തുല്യമാക്കുമെന്ന് ഉറപ്പിച്ചു യോഗി

കൊലപാതകികൾ ബലാത്സംഗക്കാർ കൊള്ളക്കാർ തുടങ്ങിയവരുടെ ജീവിതം നരക തുല്യമാക്കുമെന്ന് ഉറപ്പിച്ചു യോഗി ബലാത്സംഗ പ്രതികളുടെ വീടുകൾ ഇടിച്ചുനിരത്തി യോഗിയുടെ പോലീസ് ശേഷം പ്രതികളെ അറസ്റ്റും ചെയ്തു |…

2 years ago

അനധികൃത മദ്യം കടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്നാൽ റോയൽ സല്യൂട്ടും മാജിക് മൊമന്റ്സും ഒരുമിച്ച് ആസ്വദിക്കാം; യുപി പൊലീസിന്റെ പരസ്യം വൈറൽ

മയിൻപുരി: യുപി പോലീസ് വ്യാജമദ്യ ലോബിക്കെതിരായ മുന്നറിയിപ്പ് എന്ന നിലയിൽ പുറത്തിറക്കിയിരിക്കുന്ന ട്വീറ്റ് ശ്രദ്ധേയമാകുന്നു. ഇതിനായി റോയൽ സല്യൂട്ടും മാജിക് മൊമന്റ്സും ഒരുമിച്ച് ആസ്വദിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള…

2 years ago

പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറി കൂടിയായ,സിദ്ദിഖ് കാപ്പൻ മനഃപൂർവ്വം കലാപമുണ്ടാക്കാൻ ശ്രമിച്ചു,കാണിച്ചത് പൂട്ടിപ്പോയ പത്രത്തിന്റെ തിരിച്ചറിയൽ കാർഡ് എന്ന് യു പി പോലീസ്

ഹത്രാസ് സംഭവത്തില്‍  ജാതിവിഭജനം ഉണ്ടാക്കി സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവായ സിദ്ദിഖ് കാപ്പന്‍ ഉത്തര്‍പ്രദേശില്‍ എത്തിയതെന്ന് യു.പി പോലീസ്. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാപ്പനെയും സംഘത്തെയും…

3 years ago

അ​ക്ര​മി​യെ വെ​ടി​വ​ച്ചു​കൊ​ന്നു; ബ​ന്ദി​യാ​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും മോ​ച​നം

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫാ​റൂ​ഖാ​ബാ​ദിൽ കൊ​ല​ക്കേ​സ് പ്ര​തി ബ​ന്ദി​യാ​ക്കി​യ​വ​രെ പോ​ലീ​സ് മോ​ചി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി​യ യു​പി പോ​ലീ​സി​ന്‍റെ ക​മാ​ൻ​ഡോ സേ​ന 20 കു​ട്ടി​ക​ളെ​യും മൂ​ന്നു സ്ത്രീ​ക​ളെ​യും…

4 years ago

കാന്‍പൂരിലെ പ്രക്ഷോഭകാരികളിലും മലയാളികൾ ; ലുക്ക്ഔട്ട് പോസ്റ്ററുകള്‍ കേരളത്തിലും പതിക്കും

ന്യുദില്ലി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നടന്ന അക്രമങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന് യു.പി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം. അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍…

4 years ago

പൗരത്വ ഭേദ​ഗതി നിയമത്തിന്റെ പേരില്‍ സംസ്ഥാനത്ത് അരങ്ങേറിയത് വൻ കലാപങ്ങൾ; പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ നീക്കങ്ങൾ ആരംഭിച്ച് യോഗി സര്‍ക്കാര്‍

ഉത്തർപ്രദേശിൽ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ യോഗി സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. പൗരത്വഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന്…

4 years ago

തീര്‍ഥാടകന്‍റെ പാദം തിരുമ്മിക്കൊടുക്കുന്ന ഐപിഎസുകാരൻ; കേരള പോലീസ് കണ്ടുപഠിക്കണം

തീര്‍ഥാടകന്‍റെ പാദം തിരുമ്മിക്കൊടുക്കുന്ന ഐപിഎസുകാരൻ; കേരള പോലീസ് കണ്ടുപഠിക്കണം. ശബരിമല തീര്‍ത്ഥാടന കാലത്ത് ഭക്തരെ മര്‍ദ്ദിച്ചവശരാക്കുകയും തെറിയഭിഷേകം നടത്തുകയും മാനസികമായി തകര്‍ക്കുകയും ചെയ്ത കേരള പോലീസല്ല ഈ…

5 years ago