Art

ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ ചേർന്ന് അണിയിച്ചൊരുക്കിയ ‘ ഉറുമ്പ്’ എന്ന ഹ്രസ്വിത്രം യു ട്യൂബില്‍ വൈറലാകുന്നു; വീഡിയോ കാണാം

ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ ചേർന്ന് അണിയിച്ചൊരുക്കിയ ‘ഉറുമ്പ്’ എന്ന ഹ്രസ്വിത്രം യു ട്യൂബില്‍ റിലീസ് ചെയ്തു. ഭീകരവാദം അടക്കം സമൂഹ നേരിടുന്ന ഭീഷണികളാണ് ഉറുമ്പിന്റെ പ്രമേയം… സ്വന്തം എതിരാളികള്‍ മറ്റാരുമല്ല അവരവര്‍ തന്നെയാണെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു,എക്‌സ് അര്‍ബ് മീഡിയയുടെ ബാനറില്‍ ജോണ്‍ പി കോശിയാണ് നിര്‍മ്മാണം. ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകനായ ബിജു ഇളകൊള്ളൂരാണ്. ബിനുപള്ളിമണ്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പി വി രഞ്ജിത്താണ് ഛായാഗ്രഹണം,. മനീഷ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു… 17 മിനിട്ട് ദൈര്‍ഘ്യമുളള ചിത്രത്തില്‍ ഒരു കഥാപാത്രം മാത്രാണ് ഉളളത്. ഉറുമ്പ് ഇതിനകംസോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

admin

Recent Posts

കൗമാരക്കാലത്ത് സമീകൃതാഹാരം ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്

കൗമാരക്കാലത്ത് തെറ്റായ ഭക്ഷണ രീതി പിൽക്കാലത്ത് ജീവിതശൈലി രോഗത്തിലേയ്ക്ക് നയിക്കുന്നു

53 seconds ago

സാമ്പത്തികമായ പിന്നോക്കാവസ്ഥ ചൂഷണം ചെയ്‌ത്‌ ആളുകളെ ഇറാനിലെത്തിക്കും; അവയവങ്ങൾ നീക്കം ചെയ്‌ത്‌ അന്താരാഷ്ട വിപണിയിൽ മറിച്ചുവിൽക്കും: അന്താരാഷ്ട്ര അവയവ മാഫിയാ സംഘാംഗം കൊച്ചിയിൽ പിടിയിലായി

കൊച്ചി: അവിശ്വസനീയമായ നീക്കങ്ങളിലൂടെ മനുഷ്യ ശരീരാവയവങ്ങൾ മറിച്ചുവിറ്റ് കോടികളുടെ കച്ചവടം നടത്തുന്ന അന്താരാഷ്‌ട്ര മാഫിയാ സംഘാംഗം പിടിയിൽ. തൃശൂർ സ്വദേശി…

1 min ago

ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്രനാളായി വിളിക്കുന്നു ? വിപ്ലവം ജയിച്ചോ? സോളാർ സമരം ഒത്തുതീർപ്പാക്കിയതായുള്ള വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി!

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ്‌ കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…

34 mins ago

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

41 mins ago

കേരളത്തിൽ മഴ കനക്കും, മൂന്നു ദിവസത്തേക്ക് 4 ജില്ലകളിൽ റെ‍ഡ് അലർട്ട് ; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…

56 mins ago

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

1 hour ago