മുംബൈ: മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്ന് 5.6 കോടി രൂപയുടെ മൂല്യമുള്ള അമേരിക്കന്‍ ഡോളർ പിടികൂടി. സുഡാനി പൗരന്മാരായ അഹമ്മദ് മുഹമ്മദ് ഇസ്മയില്‍ ഹരസാ, എസ്സം അലി ഇമര്‍ മുഹമ്മദ് എന്നിവരെയാണ് ചൊവ്വാഴ്ച സിഐഎസ്എഫ് പിടികൂടിയത്. പുലര്‍ച്ചെ 4.05നുള്ള എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് പ്രതികൾ എത്തിയത്. ഇവരുടെ ബാഗുകളെ എക്‌സ്-റേ പരിശോധന ചെയ്തപ്പോഴാണ് അസാധാരണമാം വിധം വിദേശ കറന്‍സിയുടെ സാന്നിധ്യം കണ്ടെത്തിയത്.ഈ സമയം ഡിപ്പാര്‍ച്ചര്‍ എമിഗ്രേഷന്‍ കൗണ്ടറില്‍ യാത്രക്കാര്‍ എത്തിയിരുന്നു. പരിശോധനാ വിഭാഗത്തിലുണ്ടായിരുന്നവര്‍ കസ്റ്റംസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ പക്കല്‍ 7,24,700 ഡോളറായിരുന്നു ഉണ്ടായിരുന്നത്.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…