US President Joe Biden may visit India in September; 2023 will be an important year in India-US relations, US Assistant Secretary
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സെപ്റ്റംബറിൽ ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് സൂചന. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് അമേരിക്കയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ ഡൊണാള്‍ഡ് ലു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം സംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. 2023 ഇന്ത്യ-യു.എസ് ബന്ധത്തില്‍ ഒരു സുപ്രധാന വര്‍ഷമാകുമെന്നും ഡൊണാള്‍ഡ് ലു അഭിമുഖത്തിൽ പറഞ്ഞു.
ഇത്തവണ ജി 20-ക്ക് ഇന്ത്യയാണ് അധ്യക്ഷത വഹിക്കുന്നത്. അതേസമയം, ഏഷ്യ പസഫിക് എക്കണോമിക് കോര്‍പറേഷന്റെ ആതിഥ്യം വഹിക്കുന്നത് അമേരിക്കയാണ്. ജി 7-ന് ജപ്പാന് ആതിഥ്യം വഹിക്കുന്നു. ഇതൊക്കെ രാജ്യങ്ങളെ തമ്മിൽ കൂടുതല്‍ അടുപ്പിക്കാനുള്ള അവസരങ്ങളാണ് നല്‍കുന്നതെന്നും ഡൊണാള്‍ഡ് ലു പറഞ്ഞു.
ഉത്തരാഖണ്ഡിലെ തെഹ്രി ഗഢ്വാൾ ജില്ലയിൽ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ…
ആഗോളതലത്തിൽ ആർക്കും ഭാരതത്തിന് മേൽ അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കഴിയാത്തവിധം ശക്തവും പ്രാപ്തവും സ്വയംപര്യാപ്തവുമായ രാഷ്ട്രമായി ഭാരതം വളരണമെന്ന് ഉപരാഷ്ട്രപതി…
ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പങ്കാളിത്തം തടയാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മോസ്കോ. പുടിന് ഉച്ചകോടിയിൽ…
നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്-യാസിൻ മാലിക് വിഭാഗം) പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ട് പ്രതികളുടെ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ തന്ത്രപ്രധാന സാങ്കേതികവിദ്യകളും വിതരണശൃംഖലകളും സംരക്ഷിക്കാൻ ഭാരതവും അമേരിക്കയും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ സാൻ ഫ്രാൻസിസ്കോ…
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…