കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കര്‍ശന നിലപാട് എടുത്തതോടെ കേരളത്തില്‍ വാക്സിനേഷന് വേഗംകൂടി. കേന്ദ്രസര്‍ക്കാര്‍ നല്കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിന് കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അദേഹം വ്യക്തമാക്കി. വാക്സിനുകള്‍ പൂഴത്തി പിണറായി സര്‍ക്കാര്‍ കൃത്രിമക്ഷാമം ഉണ്ടാക്കുകയാണെന്നുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ പ്രതിരോധത്തിലാണ് സര്‍ക്കാര്‍ ഇന്ന് വാക്സിനേഷന് വേഗംകൂട്ടുകയായിരുന്നു.
അതേസമയം വാക്സിന് വിതരണം പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ വാക്സിന് ലഭ്യമാക്കണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കാരണം സംസ്ഥാനത്ത് 10 ലക്ഷം വാക്സിന് ഉപയോഗിക്കാതെ കിടന്ന സമയത്ത് നിരവധിയായ വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ എഴുതുവാന്‍ നിരന്തരമായി യാത്ര ചെയ്യുന്നത്.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…