KOVID VACCINE

സിപിഎം നേതാവിന്റെ ഇരട്ടത്താപ്പ് പുറത്ത്… സഖാക്കളുടെ വക പൊങ്കാല | Vaccine

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കര്‍ശന നിലപാട് എടുത്തതോടെ കേരളത്തില്‍ വാക്‌സിനേഷന് വേഗംകൂടി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന്…

3 years ago

ഫൈസര്‍ രക്ഷയാവുമോ? ഫൈസര്‍ വാക്‌സിന് അനുമതി നല്‍കാന്‍ അമേരിക്കയും

ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നല്‍കിയേക്കും. ഫൈസറിന് അടിന്തര അനുമതി നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കി. മുതിര്‍ന്ന ആരോഗ്യ വിദഗ്ധരാണ്…

3 years ago

അമേരിക്കയിൽ കോവിഡ് വാക്‌സിൻ ആദ്യം കുത്തിവെക്കുന്നത് പ്രസിഡന്റുമാർക്ക്; ആരൊക്കെയാവും അവർ?

വാഷിങ്ടൺ: ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാനൊരുങ്ങി മൂന്നു മുൻ അമേരിക്കൻ പ്രസിഡന്റുമാർ. കോവിഡ് വാക്സിൻ അമേരിക്കയിൽ ലഭ്യമായാൽ ആദ്യം സ്വീകരിക്കുക ഈ മൂന്നു…

3 years ago

കൊവിഡ് സാഹചര്യം വിലയിരുത്തല്‍; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം

ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. വീഡിയോ കോണ്‍ഫറന്‍സിലൂടെ രാവിലെ 10.30 നാണ് യോഗം. യോഗത്തില്‍…

3 years ago

കോവിഡ് വാക്സിൻ്റെ പേരിൽ പണം തട്ടാൻ ശ്രമം; മാനനഷ്ടകേസുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ സ്വദേശി നൂറു കോടി നല്കേണ്ടി വരും

ചെന്നൈ: കോവിഷീൽഡ് വാക്സിൻ പരീക്ഷണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടയാൾക്കെതിരെ നൂറു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത തനിക്ക് ആരോഗ്യ…

3 years ago

ശുഭപ്രതീക്ഷ നല്‍കുമോ?; ഇന്ത്യയുടെ കൊവാക്സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലേക്ക്

ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേയ്ക്ക്. വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ്…

4 years ago

കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത യുവ ഡോക്ടർ മരിച്ചു

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ബ്രസീലിയൻ യുവ ഡോക്ടർ മരിച്ചു. ഡോ.ജാവോ പെദ്രോ ഫീറ്റോസയാണ് മരിച്ചത്. ബ്രസീലിയൻ ആരോഗ്യ വിഭാഗമായ അൻവിസയാണ് ഇക്കാര്യം…

4 years ago

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍; ഏഴു കോടി ഡോസുകള്‍ ലഭ്യമാക്കും; സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ദില്ലി : ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ ലഭ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പരീക്ഷണങ്ങള്‍ തീവ്രമായി പുരോഗമിക്കുകയാണ്. നിരവധി വാക്‌സിനുകളാണ് പരീക്ഷണത്തിലിരിക്കുന്നതെന്നും, ഇതില്‍ രണ്ടെണ്ണം…

4 years ago

പ്രതീക്ഷ നല്‍കുമോ; രണ്ടാമത്തെ കൊവിഡ് വാക്സിനും അനുമതി നല്‍കി റഷ്യ

മോസ്കോ: കൊവിഡ് പ്രതിരോധത്തിനുള്ള രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ. എപിവാക്‌കൊറോണ എന്നാണ് വാക്സിന് പേരിട്ടിരിക്കുന്നത്. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനാണ് വാക്‌സിന് അനുമതി നല്‍കുന്നതായി പ്രഖ്യാപിച്ചത്. വാക്സിന്‍റെ…

4 years ago

വീണ്ടും നിരാശ; അവസാനഘട്ടത്തിലെത്തിയ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു

വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു. ജോൺസൺ ആൻറ് ജോൺസൺ കമ്പനിയുടെ പരീക്ഷണമാണ് നിർത്തി വച്ചത്. വാക്സിന്‍ കുത്തിവച്ചവരില്‍ ഒരാളുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തിയത്. അവസാനഘട്ടത്തിലെത്തിയ പരീക്ഷണമാണ് നിര്‍ത്തിവച്ചത്.

4 years ago