Kerala

ശ്രീനീലകേശിയമ്മ അശ്വതി പുരസ്ക്കാരം വാവ സുരേഷിന് സമർപ്പിച്ചു

വെങ്ങാനൂർ :വെങ്ങാനൂർ മേക്കുംകര ശ്രീനീലകേശി ക്ഷേത്രത്തിലെ പറണേറ്റ് മഹോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ശ്രീനീലകേശിയമ്മ അശ്വതി പുരസ്ക്കാരം വാവ സുരേഷിന് സമർപ്പിച്ചു.ക്ഷേത്രമുറ്റത്തു നടന്ന ചടങ്ങിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സുരേഷിന് പുരസ്ക്കാരം നൽകിയത് .പാമ്പുകളുടെ സംരക്ഷണത്തിനായി സ്വ ജീവിതം ഉഴിഞ്ഞു വച്ച പ്രവർത്തന മികവിനാണ് വാവ സുരേഷിനെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത് .

വിഷുദിനമായ വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രസന്നിധിയിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷേത്ര ഭാരവാഹികൾ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു .ചടങ്ങിൽ മുൻ ഹൈകോടതി ചീഫ് ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ ,നീലകേശി ക്ഷേത്ര പ്രസിഡന്റ് ജെ രവിചന്ദ്രൻ ,സെക്രട്ടറി അനൂപ് എസ് കെ ,വൈസ് പ്രസിഡന്റ് ആർ ജെ അനിൽകുമാർ ,ട്രഷറർ വി ഗോപകുമാരൻ നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു .

വെങ്ങാനൂർ മേക്കുംകര ശ്രീനീലകേശി ക്ഷേത്രത്തിൽ ആറു വർഷത്തിൽ ഒരിക്കൽ നടത്തി വരാറുള്ള പറണേറ്റ് ഉത്സവത്തിന്റെ ഏറ്റവും പ്രധാനചടങ്ങായ പറണേറ്റ്  ഈ വരുന്ന ഏപ്രിൽ 22 നാണ് നടക്കുക .തുടർന്ന് 23 ന് നിലത്തിൽപോരും നടക്കും .
Sanoj Nair

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

15 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

16 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

17 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

17 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

17 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

18 hours ago