Health

ഈ പച്ചക്കറികള്‍ കൂടുതൽ കഴിക്കൂ; ഹൃദയാരോ​ഗ്യം സംരക്ഷിക്കൂ

ഇന്നത്തെ കാലത്ത് പച്ചക്കറി കഴിക്കുന്നത് വളരെ കുറവാണ്. എല്ലാവരുടെയും ഭക്ഷണ ശീലവും ചിട്ടയല്ലാത്ത ജീവിതശൈലിയുംമൊക്കെയാണ് പല അസുഖങ്ങൾക്കും കാരണമാകുന്നത്. കൂടുതലും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും പലപ്പോഴും ഹൃദ്രോഗ സാധ്യതയെ വര്‍ധിപ്പിക്കാനുള്ള കാരണമാകാം.

നമ്മുടെ ദൈനംദിന ജീവിതത്തിൽ കുറച്ചെങ്കിലും ഉൾപ്പെടുത്തേണ്ട കുറച്ചു പച്ചക്കറികളുണ്ട്. അവ ഏതൊക്കെയെന്നും, അത് കഴിക്കുമ്പോഴുള്ള ഗുണങ്ങൾ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

കാബേജില്‍ ധാരാളം പോഷക​ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇലക്കറികളുടെ ഇനത്തിലെ സൂപ്പര്‍ ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്. കാരണം ഇതിൽ വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

ബ്രൊക്കോളിയില്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വേണ്ട മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും, ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയ ആരോഗ്യത്തിന് നല്ലതാണ്.

B4 Admin

Recent Posts

സോമനാഥ ക്ഷേത്രത്തിൽ ആകാശവിസ്മയം: കാർത്തിക പൂർണ്ണിമ ചന്ദ്രനും ക്ഷേത്രധ്വജവും നേർരേഖയിൽ, ഭക്തർക്ക് അപൂർവ്വ ദർശനം!

ഗുജറാത്തിലെ പ്രഭാസ് പഠാനിലുള്ള ചരിത്രപ്രസിദ്ധമായ സോമനാഥ് മഹാദേവ ക്ഷേത്രത്തിന്റെ ധ്വജസ്തംഭത്തിന് തൊട്ടുമുകളിലായി കാർത്തിക പൂർണ്ണിമയിലെ പൂർണ്ണചന്ദ്രൻ നേർരേഖയിൽ എത്തിയ അപൂർവ്വ…

20 minutes ago

എൽ.പി. സ്കൂളുകളിൽ അധ്യാപകരുടെ കുറവോ? കണക്കുകൾ നിരത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരളത്തിലെ സർക്കാർ എൽ.പി. സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കണക്കുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശദീകരണം. സംസ്ഥാനത്തെ…

1 hour ago

ചക്കക്കൊമ്പൻ വലയിലാകുമോ? മയക്കുവെടിക്ക് കാത്ത് ദൗത്യസംഘം!

ഇടുക്കി ചിന്നക്കനാലിൽ ഏറെ നാളായി ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന 'ചക്കക്കൊമ്പൻ' എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള നിർണ്ണായക…

2 hours ago

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ഹോട്ടലിൽ ബന്ദിയാക്കി! രക്ഷപ്പെട്ടോടിയ യുവതിയെ വീണ്ടും വലിച്ചിഴച്ച് ഹോട്ടലിലേക്ക്: നാട്ടുകാർ രക്ഷകരായി

ഉത്തർപ്രദേശിലെ മീററ്റിലെ അബുലെയ്ൻ മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗാസിയാബാദ് സ്വദേശിയായ 24കാരിയാണ് അതിക്രമത്തിന് ഇരയായത്. സൽമാൻ എന്ന യുവാവാണ് സംഭവത്തിന്…

2 hours ago

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ച സംഭവം: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ

കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…

17 hours ago

ഭാരതിയ സൈന്യത്തെയും റാഫേൽ വിമാനങ്ങളെയും കുറിച്ചുള്ള പരാമർശം വിവാദത്തിൽ: ഹിമാചലിൽ മന്ത്രി ജഗത് സിങ് നേഗിക്കെതിരെ ബിജെപിയുടെ പ്രതിഷേധം ശക്തം

ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…

17 hours ago