vellappalli-nadesan-against-congress-and-communist
തിരുവനതപുരം; എസ് എൻ ഡി പി നേമം യൂണിയൻ ആസ്ഥാന മന്ദിരം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . മേലാംകോട് സുധാകരൻ , ഊരൂട്ടമ്പലം ജയചന്ദ്രൻ , യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ ശ്രീജിത്ത് മേലാംകോട് , വിളപ്പിൽ ചന്ദ്രൻ , നടുക്കാട് ബാബുരാജ് , റസൽപുരം ഷാജി , ജി പങ്കജാക്ഷൻ , രാജേഷ് ശർമ്മ , സജീവ് കുമാർ രാംദേവ് , പാമാംകോട് സനൽ , താന്നിവിള മോഹനൻ , പാട്ടത്തിൽ രഞ്ചിൻ , യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രതീഷ് കോളച്ചിറ , സെക്രട്ടറി സുമേഷ് റസൽപുരം , വനിതാസംഘം വൈസ് പ്രസിഡന്റ് ശ്രീകല , സെക്രട്ടറി ശ്രീലേഖ , സൈബർ സേന ചെയർമാൻ ഷിബു വിളപ്പിൽ , കൺവീനർ നിജേഷ് എന്നിവർ സംസാരിച്ചു .
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…