പുൽവാമ ആക്രമണത്തെ തുടർന്ന് ഇൻഡോ-പാക് ബന്ധം ഏറെ സംഘർഷഭരിതമായ അവസ്ഥയിലൂടെ കടന്നു പോകുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് “ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 40 സൈനികരെയാണ്. പ്രതികാരത്തിനായി ഏറെപ്പേർ മുറവിളി കൂട്ടുന്നുണ്ട്. സ്ഥിതി വളരെ അപകടരമാണ്. പുൽവാമ ആക്രമണമാണ് ഇതിനു കാരണം”. പാകിസ്ഥാനെ കുറ്റപ്പെടുത്തിക്കൊണ്ട് ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ചോദ്യങ്ങൾക്ക് ഉത്തരം പറയവേ, പാകിസ്ഥാൻ ഇത്രയും കാലം തങ്ങളെ ചൂഷണം ചെയ്യുകയായിരുന്നുവെന്നു പറയാനും ട്രംപ് മടിച്ചില്ല. മുൻ അമേരിക്കൻ പ്രസിഡണ്ടുമാരെ ഉപയോഗിച്ച് വൻ സഹായം പാകിസ്ഥാൻ നേടിക്കൊണ്ടിരുന്നു. പ്രതിവർഷം 11.3 ബില്യൺ ഡോളർ സഹായം നൽകി വന്നത് താൻ പ്രസിഡണ്ടായ ശേഷം നിർത്തലാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരയ്ക്കെതിരായ പോരാട്ടത്തിൽ വേണ്ടത്ര ശുഷ്‌കാന്തി പ്രകടിപ്പിക്കാത്തതാണ് ഇതിനു കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…