Entertainment

പൊന്നിയിന്‍ സെല്‍വനില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം വിക്രം: ഐശ്വര്യ റായിയുടെ പ്രതിഫലം കോടികൾ

മണിരത്നം ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍റെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യും. ഐശ്വര്യ റായ്, വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, പ്രകാശ് രാജ്, ശരത്കുമാര്‍ തുടങ്ങി വൻ താര നിറയാൻ ചിത്രത്തിൽ അണിനിരക്കുന്നത്.

500 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫലത്തെക്കുറിച്ച്‌ മുന്‍പേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ടായിരുന്നു. സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ വിക്രമാണ്. 10 കോടി രൂപയാണ് ഐശ്വര്യ റായിക്ക് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെ വിക്രവും നന്ദിനിയായി ഐശ്വര്യയും വേഷമിടുന്നു.

അരുണ്‍മൊഴി വര്‍മ്മനായെത്തുന്ന ജയം രവിക്കും വന്ദ്യദേവനായി വേഷമിടുന്ന കാര്‍ത്തിക്കും അഞ്ച് കോടി രൂപയാണ് പ്രതിഫലം. ചോള രാജകുമാരി കുന്ദവായിയായി വേഷമിടുന്ന തൃഷയ്ക്ക് രണ്ട് കോടി രൂപയാണ് പ്രതിഫലം. പ്രകാശ് രാജിനും ഐശ്വര്യ ലക്ഷ്മിക്കും 1.5 കോടി രൂപ വീതം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

1 hour ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

1 hour ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

2 hours ago