പിന്നാക്ക വിഭാഗത്തിലെ ആറ് സമുദായങ്ങൾക്ക് സ്ഥിരം റസിഡന്റ് സെര്ടിഫിക്കറ്റുകൾ നൽകണമെന്നാവശ്യപെട്ട് സംഘർഷം നടക്കുന്ന അരുണാചൽ പ്രദേശിലേക്കു ആയിരം അർദ്ധ സൈനികരെ വിന്യസിച്ചു. ഐടിബിടി വിഭാഗത്തിലെ പത്ത് കമ്പനി സേനകളെയാണ് വിന്യസിച്ചിട്ടുള്ളത്. സംഘർഷത്തെ തുടർന്ന് രണ്ടു പേര് കൊല്ലപ്പെട്ടിരുന്നു. നേരത്തെ ലഹളക്കാർ ഉപമുഖ്യ മന്ത്രിയുടെ വസതിക്കു നേരെ ആക്രമണവും നടത്തിയിരുന്നു.
അതെ സമയം അരുണാചൽ പ്രദേശിലെ സംഘര്ഷങ്ങളക്കു കാരണക്കാർ കോൺഗ്രെസ്സാണെന്നു കേന്ദ്ര മന്ത്രി കിരൺ റിജ്ജു ആരോപിച്ചു. സ്ഥിരം റസിഡന്റ് സെര്ടിഫിക്കറ്റുകളെക്കുറിച്ച് കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പദവികൾ നൽകുന്ന അവകാശങ്ങളെക്കുറിച്ച് സമുദായങ്ങൾക്കിടയിൽ ബോധവത്കരണം ആവശ്യമായാണ്. അതിനു ശേഷം മാത്രമേ സ്ഥിരം റസിഡന്റ് സെര്ടിഫിക്കറ്റുകളെക്കുറിച്ച് സംസ്ഥാന സർക്കാർ പരിഗണിയ്ക്കാൻ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…