മുംബൈ: വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്കുള്ള ഗണേശ വിഗ്രഹങ്ങള്‍ പരിസ്ഥിതി സൗഹൃദമായി നിര്‍മിക്കാനൊരുങ്ങി ശില്‍പ്പികള്‍. സെപ്തംബര്‍ രണ്ടാം തീയതിയാണ് വിനായകചതുര്‍ഥി. പഞ്ചാംഗമനുസരിച്ച് ഭാദ്രപദ മാസത്തിലെ നാലാം ദിനത്തിലാണ് 10 ദിവസം നീണ്ടു നില്‍ക്കുന്ന ചതുര്‍ഥി ആഘോഷങ്ങള്‍ ആരംഭിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പരിസ്ഥിതി സൗഹൃദമാക്കുകയെന്നതാണ് നിര്‍മാതാക്കളുടെയും ഉപയോക്താക്കളുടെയും ലക്ഷ്യം. പേപ്പറുകള്‍ മാത്രം ഉപയോഗിച്ചാണ് വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നത്. മൂന്ന് അടി മുതല്‍ തുടങ്ങുന്ന വിഗ്രങ്ങളാണ് നിര്‍മിക്കുന്നതെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. കൂടാതെ 6,9,11 അടി ഉയരത്തിലുള്ള വിഗ്രഹങ്ങളും നിര്‍മിക്കുന്നു. ഇവയെല്ലാം തന്നെ പേപ്പറിലാണ്.
വിഗ്രഹങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന പെയിന്‍റുകളും പരിസ്ഥിതിക്ക് അനുയോജ്യമാണ്. വെള്ളത്തില്‍ അലിയുന്ന പെയിന്‍റുകളാണിത്. ചിലയിടങ്ങളില്‍ വെള്ളം മലിനമാകാതിരിക്കാന്‍ മണ്ണുപയോഗിച്ചും വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നുണ്ട്.
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…