vishnu-mohan
ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം അതിന്റെ മനോഹാരിതകൊണ്ട് ശ്രദ്ധേയമാണ്. തമിഴിലെയും, തെലുങ്കിലെയും, മലയാളത്തിലെയും ഒരു പിടി നല്ല ചിത്രങ്ങൾക്ക് പുറകിലുള്ള പ്രതിഭകൾ അംഗീകരിക്കപ്പെട്ടു. സൂര്യയും, അപർണ്ണയും, ബിജു മേനോനും, സച്ചിയും മുതൽ നഞ്ചിയമ്മ വരെ വരെയെത്തിയ അംഗീകാരം അതിന്റെ മനോഹാരിതകൊണ്ട് ശ്രദ്ധേയമാകുന്നു. മലയാളത്തിന്റെ അഭിമാനകരമായ നേട്ടത്തിൽ കയ്യടിനേടുന്നത് മലയാളത്തിൽ നിന്നുള്ള ജൂറി അംഗങ്ങൾ കൂടിയാണ്. ഒരു പിടി നല്ല സിനിമകൾ തെരഞ്ഞെടുത്ത് അതിന്റെ സന്ദേശം വ്യക്തമായി വിനിമയം ചെയ്യുന്നതിൽ ജൂറി അംഗങ്ങളുടെ പങ്ക് ചെറുതല്ല. മലയാള സിനിമയുടെ ശ്രദ്ധേയമായ നേട്ടത്തെക്കുറിച്ച് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ പ്രാഥമിക ജൂറിയംഗവും മേപ്പടിയാൻ എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകനുമായ വിഷ്ണുമോഹൻ നമ്മോടൊപ്പം ടെലിഫോണിൽ ചേരുകയാണ്. ശ്രീ വിഷ്ണു മോഹൻ ശ്രദ്ധേയമായ ഈ നേട്ടത്തെ കുറിച്ച് എന്താണ് പ്രതികരണം ?
ഉത്തരേന്ത്യൻ ലോബിയുടെ സമ്മർദ്ദമെന്നോ രാഷ്ട്രീയ പ്രേരിതമായ അവാർഡ് നിർണ്ണയമെന്നോ പരാതികളോ പരിഭവങ്ങളോ വിവാദങ്ങളോ ഇല്ലാതെ മികച്ച പ്രതിഭകൾക്കും കലാസൃഷ്ടികൾക്കും അർഹിച്ച അംഗീകാരമാവുകയാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…