മോസ്‌കോ: സ്‌കൂളിൽ വെടിവെപ്പ് നടത്തി 13 പേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് വ്‌ലാദിമിർ പുടിൻ. സ്‌കൂളിൽ കുട്ടികൾക്കും ജീവനക്കാർക്കും നേരെ നടന്നത് മനുഷ്യത്വ രഹിതമായ ആക്രമണമാണെന്ന് പുടിൻ ആരോപിച്ചു. മരണപ്പെട്ടവരുടെ കുടുബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് പറഞ്ഞ പുടിൻ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു.
വെടിവെപ്പ് നടത്തിയത് നാസി ചിഹ്നമുള്ള ടീ ഷര്‍ട്ട് ധരിച്ചയാളായിരുന്നു. രണ്ട് സുരക്ഷാ ജീവനക്കാരെ ആദ്യം വെടിവിച്ചിട്ട ശേഷമാണ് സ്‌കൂളിനകത്തേക്ക് പ്രവേശിച്ചത്. അക്രമിയുടെ വെടിയേറ്റ് 5 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു. അക്രമത്തിൽ 20 പേർക്ക് പരിക്കേറ്റു. ഒരാഴ്ചത്തെ ദു:ഖാചരണമാണ് മേഖലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ വർഷം മൂന്നാം തവണയാണ് റഷ്യയിൽ സ്‌കൂളിൽ ആക്രമണം നടക്കുന്നത്. ഏപ്രിലിൽ ഒരു കിൻഡർഗാർട്ടനിലും മെയ് മാസത്തിൽ ഒരു സ്‌കൂളിലും തോക് ധാരികൾ ആക്രമണം നടത്തിയിരുന്നു. രണ്ട് ആക്രമണങ്ങളിലുമായി ഏഴ് കുട്ടികളടക്കം ഒൻപത് പേരാണ് കൊല്ലപ്പെട്ടത്.
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…