പത്തനംതിട്ട: അടൂരിലെ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ വോട്ട് കുറഞ്ഞെന്ന് പരാതി. അടൂര്‍ പഴകുളം 123-ാം നമ്പര്‍ ബൂത്തിലാണ് പരാതി ഉയര്‍ന്നത്. ഇവിടെ 843 വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടെങ്കിലും യന്ത്രത്തില്‍ 820 വോട്ടുകള്‍ മാത്രമാണുള്ളത്.
ഇതാണ് പരാതിക്ക് ഇടയാക്കിയത്. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ റീപോളിംഗ് ആവശ്യപ്പെടുകയും ചെയ്തു. സാങ്കേതിക തകരാറുകള്‍ മൂലം മൂന്നുതവണ ഇവിടെ വോട്ടിംഗ് യന്ത്രം മാറ്റിവച്ചിരുന്നു. അതിനാല്‍ വൈകിയാണ് പോളിംഗ് അവസാനിച്ചത്.
ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ ശേഖരിക്കാൻ പോയ വായോധികന് സംഭവിച്ചത് സാക്ഷര കേരളം പരിശോധിക്കേണ്ടതല്ലേ |PINARAYI VIJAYAN| #pinarayivijayan #cpm #mvgovindanmaster
ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കാൻ കേരള ഘടകം തീരുമാനിച്ചു. കുമാരസ്വാമി എൻഡിഎ സർക്കാരിൽ മന്ത്രിയായതോടെയാണ് തീരുമാനം.…
തിരുവനന്തപുരം : ഭാരതീയ ഇതിഹാസം ഭഗവദ്ഗീതയെ അപമാനിച്ച എസ്സൻസ് ഗ്ലോബൽ പ്രവർത്തകനായ ടോമി സെബാസ്റ്റ്യനെതിരെ രൂക്ഷ വിമർശനമുയരുന്നു. 'ഭഗവാൻ ശ്രീകൃഷ്ണൻ…
എതിരാളികൾ പോലും സമ്മതിക്കുന്ന മുന്നേറ്റത്തിന് ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തത്വമയിയോട് പ്രതികരിക്കുന്നു
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്, കേരളത്തിൽ ബിജെപി ചരിത്രത്തിലാദ്യമായി താമര വിരിയിപ്പിച്ചു എന്നതിനുമപ്പുറം പുതിയ പല കാഴ്ചപ്പാടുകളും മലയാളി മനത്തിലുണ്ടായി എന്ന…
തോൽവിയേറ്റു വാങ്ങാൻ പാകിസ്ഥാന് ഇനിയും ജീവിതം ബാക്കി !