തിരുവനന്തപുരം: ദേശീയ പത്രദിനത്തിൻ്റെ ഭാഗമായി വ്യാസ ബുക്സ് സംഘടിപ്പിക്കുന്ന മാദ്ധ്യമ സ്വാതന്ത്ര്യം എന്ത്? എന്തിന് ? എന്ന വിഷയത്തിലുള്ള സെമിനാർ നാളെ. ശനിയാഴ്ച വൈകുന്നേരം 05 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ്ബിലാണ് സെമിനാർ. സെമിനാറിന് പുറമെ മാദ്ധ്യമ സംവാദവും പുസ്തക പ്രകാശനവും നടക്കും. മുൻ എം പി യും സിപിഐ നേതാവുമായ പന്ന്യൻ രവീന്ദ്രനാണ് സെമിനാർ ഉദ്ഘാടനം ചെയ്യുക. തത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള സെമിനാറിൽ മോഡറേറ്ററായിരിക്കും.
സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോൺ, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ ജെ ആർ പത്മകുമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പുസ്തക പ്രകാശനവും ആദരണ സഭയും നടക്കും. മുക്കംപാലമൂട് രാധാകൃഷ്ണൻ സ്വാഗതവും ജി വിജയകുമാർ നന്ദിയും പറയും.
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…