Wayanad victims go on strike against delayed rehabilitation amid land grab legal tangle, aid announced wasted
വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതികൾക്ക് സർക്കാർ സഹായം വൈകുന്നതിനെ തുടർന്ന് ദുരന്തബാധിതർ സമരത്തിനിറങ്ങാൻ തീരുമാനിച്ചു. സഹായങ്ങൾ കിട്ടാത്തതിനെ തുടർന്ന്, ഇവർ ‘ജനശബ്ദം ആക്ഷൻ കമ്മിറ്റി’ എന്നൊരു കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധസമരത്തിന് തയ്യാറെടുത്തിരിക്കുകയാണ്.
സമരത്തിന്റെ ഭാഗമായി, ജില്ലാ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുവാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ദുരിതവും നേരിടുന്നുണ്ടെന്നും ദിവസം 300 രൂപ വെച്ചുള്ള സംസ്ഥാന സർക്കാർ സഹായം പോലും ലഭിക്കുന്നില്ലെന്നും കമ്മിറ്റി ചൂണ്ടികാട്ടി.
പുനരധിവാസത്തിനായി എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നടപടി ആരംഭിച്ചുവെങ്കിലും, ഭൂമി ഏറ്റെടുക്കലിന് എസ്റ്റേറ്റ് ഉടമകൾ നിയമപരമായി എതിർപ്പ് പ്രകടിപ്പിക്കുകയും കേസ് കോടതിയുടെ പരിഗണനയിൽ വരികയും ചെയ്തിട്ടുണ്ട്. നവംബർ നാലിന് കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു, അതുവരെ ഭൂമി ഏറ്റെടുക്കൽ തടഞ്ഞിരിക്കുകയാണ്. ഇതോടെയാണ് ദുരിതബാധിതർ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് സമരത്തിന് ഒരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…