Categories: GeneralSports

വെയ്ൻ റൂണി ബൂട്ടഴിച്ചു;കളമൊഴിയുന്നത് ഇംഗ്ലീഷ് ഫുട്ബോളിൻ്റെ സ്വപ്നരാജകുമാരൻ

ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസ താരം വെയ്ൻ റൂണി ഫുട്ബോളിൽ നിന്ന് വിരമിച്ചു. ചാമ്പ്യൻഷിപ്പ് ക്ലബായ ഡാർബി കൗണ്ടിയുടെ പരിശീലകനും പ്ലയറും ആയിരുന്നു അവസാന മാസങ്ങളിൽ വെയ്ൻ റൂണി. എന്നാൽ ഡാർബി റൂണിയെ സ്ഥിരം പരിശീലകനായി നിയമിക്കാൻ ഡാർബി കൗണ്ടി തീരുമാനിച്ചതോടെ ഫുട്ബോളിൽ നിന്ന് വിരമിക്കാൻ റൂണിയും തീരുമാനിച്ചു. ഫിലിപ് കോകുവിനെ പുറത്താക്കിയത് മുതൽ റൂണി ഡാർബിയുടെ താൽക്കലിക പരിശീലകനായി പ്രവർത്തിക്കുകയായിരിന്നു.

ഒരു വർഷം മുമ്പാണ് റൂണി അമേരിക്കൻ ക്ലബായ ഡി സി യുണൈറ്റഡ് വിട്ട് ഡാർബിയിൽ എത്തിയത്. പരിശീലകനായി കൂടെ പ്രവർത്തിക്കാൻ വേണ്ടി തന്നെ ആയിരുന്നു റൂണി ഡാർബിയിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് റൂണി. മാഞ്ചസ്റ്റർ ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീടങ്ങൾ റൂണി നേടി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആണ് റൂണി. മാഞ്ചസ്റ്റര്‍ ക്ലബിനൊപ്പം ചാമ്പ്യന്‍സ് ലീഗ് അടക്കം നിരവധി കിരീടങ്ങള്‍ റൂണി നേടി.എവര്‍ട്ടണിലൂടെ വളര്‍ന്നു വന്ന റൂണി അമേരിക്കയിലേക്ക് പോകും മുമ്പ് വീണ്ടും എവര്‍ട്ടണില്‍ കുറച്ചു കാലം കളിച്ചിരുന്നു. ഇംഗ്ലീഷ് ദേശീയ ടീമിന്റെയും എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആണ് റൂണി.

B4 Admin

Recent Posts

160 കോടിയുടെ സ്വർണ്ണക്കാഴ്ച! തിരുമലയിൽ ചരിത്രം കുറിക്കാൻ 121 കിലോ സ്വർണ്ണാഭരണങ്ങൾ: ഭക്തൻ ആരാണ്?

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…

2 hours ago

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല മഹോത്സവം: ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…

2 hours ago

ഖാർഗെയ്ക്ക് മുന്നിൽ എ ഗ്രൂപ്പിന്റെ പരാതിപ്പെരുമഴ! വി.ഡിക്കെതിരെ പടയൊരുക്കം

കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാകുന്നു. പാർട്ടിയിലും ഭരണത്തിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കൾ…

2 hours ago

അതിർത്തികൾക്കതീതം ഭാരതത്തിന്റെ സിനിമാ വൈവിധ്യം: ഗോവയിൽ അരങ്ങേറുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ആവേശത്തുടക്കം!

ഭാരതത്തിന്റെ സാംസ്കാരിക കരുത്തും സർഗ്ഗാത്മക ഔന്നത്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഐ.എഫ്.എഫ്.ഐ) ഗോവയിൽ ഗംഭീര തുടക്കമായി;…

2 hours ago

കുട്ടികളെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് മുതിർന്നവർ: ജുവനൈൽ നിയമത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി ബി. സന്ധ്യ

കുട്ടികളാണെന്ന നിയമപരമായ ആനുകൂല്യം മുതലെടുത്ത് മുതിർന്നവർ കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരിക്കടത്തിനും ഉപയോഗിക്കുന്നതായി മുൻ ഡിജിപി ബി. സന്ധ്യ. കുട്ടികൾക്ക്…

5 hours ago