മഞ്ജു വാര്യർ
കൊച്ചി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ദില്ലിയിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നടി മഞ്ജു വാര്യർക്ക് നേരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. മാനുഷികതയായിരിക്കണം എല്ലാ രാഷ്ട്രീയത്തിനും മുകളിൽ നിൽക്കേണ്ടതെന്നും യുവതലമുറയ്ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും നടി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. രാജ്യത്തെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യതയും മെറിറ്റും സംരക്ഷിക്കപ്പെടണമെന്നും കുട്ടികളുടെ ഭാവി സുരക്ഷിതമാകണമെന്നും നടി കുറിച്ചിരുന്നു.
കേരളത്തില്‍ കുറേ പിഎസ്സി വിദ്യാര്‍ഥികള്‍ മണ്ണ് വാരി തന്നപ്പോള്‍ വായില്‍ പഴം ആയിരുന്നോ’, ‘വിദ്യാര്‍ത്ഥികള്‍ എന്ന ലേബലില്‍ ദില്ലിയില്‍ ഒത്തു കൂടിയിട്ടുള്ളത് അക്രമകാരികളും മൂന്നാംകിട രാഷ്ട്രീയ ഗുണ്ടകളുമാണ്. ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സര്‍ക്കാരിനറിയാം. യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ ഇതിനകത്ത് പെട്ട് അവരുടെ ഭാവി അവതാളത്തിലാകാതിരിക്കാന്‍ ശ്രദ്ധിക്കുക’, ‘ഫണ്ട് ഇപ്പോള്‍ ആണോ ക്രെഡിറ്റ് ആയത്’, ‘പരീക്ഷയില്‍ ക്രമക്കേട് വന്നത് ഏത് സംസ്ഥാനത്താണ് ?അത് പുറത്ത് അറിയിച്ചത് ആരാണ് ?പരീക്ഷ വീണ്ടും നടന്നു അതൊന്നും ചേച്ചിക്ക് അറിയില്ലായിരിക്കുമല്ലേ’, ‘ചേച്ചി ചേച്ചിടെ വിഷയത്തില്‍ ചേച്ചിക്ക് മാനുഷിക പരിഗണന ലഭിച്ചിരുന്നോ. ചേച്ചിടെ മകള്‍ക്ക് ചേച്ചിയെ ഭയം ആണെന്നാണല്ലോ കേട്ടുകേള്‍വി’, ‘രാജ്യത്തെ ഒറ്റുകൊടുക്കാന്‍ കൂട്ട് നിന്നതിന് തീവ്രവാദികള്‍ എത്ര തന്നു’,’കേരളത്തിലെ പിഎസ്സി റാങ്ക് ഹോള്ഡേഴ്സിനുവേണ്ടിയാണ് വാര്യര്‍ ഈ പോസ്റ്റ് ഇട്ടതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. തല മറന്ന് എണ്ണ തേച്ചാല്‍ നിനക്കും അവന്റെ ഗതി വരും’-എന്നിങ്ങനെ പോകുന്നു കമന്റുകൾ
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…