ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. യുപിഎ സര്‍ക്കാരുകളുടെ കാലത്ത് കര്‍ഷകര്‍ക്ക് വേണ്ടി എന്തുചെയ്തു എന്ന് വ്യക്തമാക്കാന്‍ സംവാദത്തിന് തയ്യാറുണ്ടോയെന്നായിരുന്നു ജാവദേക്കര്‍ ട്വിറ്ററില്‍ കുറിച്ചത്.
ഒരു തുറന്ന സംവാദത്തിന് വേണ്ടി ഞാന്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വെല്ലുവിളിക്കുകയാണ്. കോണ്‍ഗ്രസ് എങ്ങനെയാണ് കര്‍ഷകരുടെ താത്പര്യങ്ങള്‍ നിരസിച്ചതെന്നും മോദി എങ്ങനെയാണ് അവരെ ശക്തിപ്പെടുത്തിയതെന്നും ഞാന്‍ തെളിയിച്ചു തരാം. തങ്ങളുടെ ഉത്പന്നങ്ങള്‍ ന്യായമായ വില ലഭിക്കണമെന്ന് കര്‍ഷകര്‍ എന്നും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ കോണ്‍ഗ്രസ് അത് ഒരിക്കലും ചെയ്തിട്ടില്ല’- ജാവദേക്കര്‍ ട്വിറ്ററില്‍ കുറിച്ചു. ഗുലാം നബി ആസാദ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരോടൊപ്പം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട രാഹുല്‍ ഗാന്ധി, കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ രണ്ടുകോടി പേര് ഒപ്പുവെച്ച ഭീമ നിവേദനം കൈമാറിയിരുന്നു.
ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…
ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…
പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…
ലക്നൗ : സമാജ്വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…
കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman