NEET PAPER LEAK: BULLDOZER DESTROYS MAIN ACCUSED’S THREE-STORY COACHING CENTRE IN MAHARASHTRA AFTER CBI ARREST. രാജ്യത്തെ ഞെട്ടിച്ച നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചക്കേസിലെ മുഖ്യസൂത്രധാരനെതിരെ അതിശക്തമായ നടപടി! പാവപ്പെട്ട ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങൾ തകർത്ത മുൻ എൻ.ടി.എ (NTA) കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണിയുടെ കോടികൾ വിലമതിക്കുന്ന മൂന്ന് നില കോച്ചിംഗ് സെന്ററും തറവാട് വീടും മഹാരാഷ്ട്രയിൽ ബുൾഡോസർ ഉപയോഗിച്ച് പൂർണ്ണമായും പൊളിച്ചുനീക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഈ സുപ്രധാന നീക്കവും സി.ബി.ഐയുടെ മിന്നൽ അന്വേഷണവും കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ ബോധപൂർവ്വം മുക്കിയതെന്തുകൊണ്ട്? അഴിമതിയോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത പുതിയ ഭാരതത്തിന്റെ കടുത്ത നടപടിയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് കാണാം. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യൂ! #neet #neet2024 #neetpaperleak #neetscam #cbiinvestigation #maharashtraboard #beed #bulldozer #bulldozeraction #ntascam #justiceforneetstudents #modigovernment #zerotolerance #corruptionfreeindia #anticorruption #educationmafia #breakingnews #indianews #nationalnews #keralamedia #mediaboycott #socialmediaviral #studentjustice #newindia #tatwamayinews
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…