shiva-temple
ക്ഷേത്രോപാസകര്‍ക്ക് പലപ്പോഴും ആശങ്കയും സംശയവുമുളവാക്കുന്നതാണ് ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണം. ഓവിനെ മുറിച്ചു കടക്കരുതെന്ന സങ്കല്‍പ്പത്തെ പലരും പല രീതിയില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
പ്രക്ഷിണത്തില്‍ എപ്പോഴും തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നതാണ് ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണം. ഇതിന് ‘സവ്യാപസവ്യം’ എന്നാണ് പറയുക. സവ്യം എന്നാല്‍ പ്രദക്ഷിണവും അപസവ്യം എന്നാല്‍ അപ്രദക്ഷിണവും. ആദ്യം പ്രദക്ഷിണമായി നടന്ന് പിന്നീട് അപ്രദക്ഷിണമായി പൂര്‍ത്തിയാക്കുക എന്നതാണ് ശിവക്ഷേത്ര പ്രദക്ഷിണ ശാസ്ത്രം. പഴയകാലത്ത് കേരളത്തില്‍ ക്ഷേത്രം എന്നു വ്യവഹരിച്ചിരുന്നത് ശിവ ക്ഷേത്രങ്ങളെയായിരുന്നു. പിന്നീടാണ് മറ്റുള്ള ദേവതകള്‍ ക്ഷേത്ര ശ്രീകോവിലുകളില്‍ സ്ഥാനം പിടിച്ചതെന്നു പണ്ഡിതര്‍ പറയുന്നു. അതുകൊണ്ടു തന്നെയായിരിക്കണം പഴയകാലത്തെ ക്ഷേത്രങ്ങള്‍ ‘മുക്കാല്‍വട്ടം’ എന്നറിയപ്പെട്ടിരുന്നത്. അതായത്, പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നത് മുക്കാല്‍ ഭാഗം വരെ മാത്രം. പിന്നീട് അപ്രദക്ഷിണമായി നടന്നാണ് കാല്‍ഭാഗം പൂര്‍ത്തിയാക്കുക. ഇതിനെ അനുസ്മരിച്ചാവണം പഴയകാല ക്ഷേത്രങ്ങള്‍ക്ക് മുക്കാല്‍വട്ടം എന്ന പേരുവന്നത്.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…