Who to tell... Who is listening to you? Passenger seriously injured after falling into pothole on road; locals say it's been months since the pit was dug
കൊച്ചി :ആലുവയിൽ റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാരിക്ക് ഗുരുതര പരിക്ക്.
ആലുവ ശ്രീമൂല നഗരം എംഎൽഎ റോഡിൽ വാർട്ടർ അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ വീണാണ് അപകടമുണ്ടായത്. പെൺകുട്ടിയുടെ വലത് കാലിൻറെ എല്ലിന് പൊട്ടലുണ്ട്. കാഞ്ഞൂർ സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. യുവതിയെ ആലുവ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴി എടുത്തിട്ട് മാസങ്ങൾ ആയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ശനിയാഴ്ച 9 മണിയോടെയാണ് അപകടമുണ്ടായത്. കുഴിയെടുത്ത് മണ്ണ് നീക്കി റോഡിലേക്ക് ഇട്ടിരിക്കുകയാണ്. ഈ മൺതിട്ടയിൽ ഇടിച്ചാണ് സ്കൂട്ടർ അപകടമുണ്ടായത്. അപകടമുണ്ടാക്കുമെന്നും കുഴി മൂടുകയും മണ്ണ് നീക്കുകയും ചെയ്യണമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കുഴി ഉള്ള ഭാഗത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ല.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…