Who will make it to the finals! ATK Mohun Bagan vs Hyderabad FC: ATK Mohun Bagan, Hyderabad FC aim for final in ISL
കൊല്‍ക്കത്ത : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ബെംഗളൂരു എഫ് സിയെ ഫൈനലിൽ ആര് നേരിടുമെന്ന് ഇന്നറിയാം. ഫൈനൽ ലക്ഷ്യമിട്ട് എടികെ മോഹന്‍ ബഗാനും ഹൈദരാബാദ് എഫ് സിയും ഇന്ന് കളത്തിൽ. ഹൈദരാബാദ് എഫ് സിയാണ് നിലവിലെ ചാംപ്യന്മാർ. കിരീടം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഹൈദരാബാദിന്റെ പോരാട്ടം.
കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിൽ 7 :30 നാണ് മത്സരം ആരംഭിക്കുക. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഹോം ഗ്രൗണ്ടില്‍ ജയിച്ചിരുന്നു. എടികെ ബഗാനും ഹൈദരാബാദും ആകെ ഒന്‍പത് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. എടികെ ബഗാന്‍ മൂന്നിലും ഹൈദരാബാദ് രണ്ട് കളിയും ജയിച്ചു. നാല് കളി സമനിലയില്‍. ഇരു ടീമുകളുടെയും ജീവൻ മരണ പോരാട്ടം ഇന്ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിൽ കാണാനാവും
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…