Health

വേനൽകാലത്ത് കറുപ്പ് വസ്ത്രങ്ങൾ ധരിക്കരുതെന്ന് പറയാറില്ലേ ?എന്ത്കൊണ്ടാണിങ്ങനെ പറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?ചൂടിൽ ഉപേക്ഷിക്കേണ്ട നിറങ്ങൾ ഇതെല്ലാമാണ്

വേനൽകാലത്ത് കറുപ്പ് വസ്ത്രങ്ങൾ ധരിക്കരുതെന്ന് പലരും പറയാറില്ലേ എന്ത് കൊണ്ടാണ് കറുപ്പ് വസ്ത്രം ഒഴിവാക്കേണ്ടുന്ന സാഹചര്യങ്ങൾ ഉണ്ടാവുന്നത്.കറുപ്പിന് ചൂട് കൂടുതലാണോ എന്നീ സംശയങ്ങൾ എല്ലാവര്ക്കും ഉള്ളതാണ്.എന്നാല്‍, കറുപ്പിനേക്കാള്‍ ചൂട് കൂടുതലുള്ള നിറങ്ങളുണ്ട്. പലപ്പോഴും നമ്മള്‍ കൂള്‍ കണക്കാക്കുന്ന ഇത്തരം നിറങ്ങള്‍ ശരീരത്തിലെ ചൂട് കൂട്ടുന്നതിന് കാരണമാകുന്നു.അതുപോലെ തന്നെയാണ് കുടകളുടെ കാര്യവും. നമ്മള്‍ പല നിറത്തിലുള്ള കുടകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, മിക്കവരിലും കാണപ്പെടുന്നത് കറുപ്പ് കുടകളാണ്.കറുപ്പ് നിറം മാത്രമല്ല, നീല, വൈലറ്റ്, ഗ്രീന്‍, ഇന്‍ഡിഗോ എന്നീ നിറങ്ങളെല്ലാം തന്നെ ശരീരത്തിന് കൂടുതല്‍ ചൂട് നല്‍കുന്ന നിറങ്ങളാണ്. അതിനാല്‍, ഈ നിറത്തിലുള്ള വസ്ത്രങ്ങളും ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

വേനല്‍ക്കാലത്ത് എല്ലായ്‌പ്പോഴും വെള്ള, ചുവപ്പ്, മഞ്ഞ എന്നീ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എന്നാല്‍ വേനല്‍ക്കാലത്ത് ഒട്ടും ഉപയോഗിക്കാന്‍ പാടില്ലാത്ത നിറങ്ങളാണ് നീല, വൈലറ്റ്, കറുപ്പ് എന്നിവ. സത്യത്തില്‍ കറുപ്പിനേക്കാള്‍ ചൂട് കൂടുതലുള്ള നിറമാണ് നീല. അതിനാല്‍ വേനല്‍ക്കാലത്ത് നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്.ഇവയുടെ കളര്‍ ടെംപറേച്ചറും കുറവാണ് ഇത് ശരീരത്തിന് ചൂട് നല്‍കുന്നത് കുറയ്ക്കാനും സഹായിക്കുന്നുണ്ട്.

B4 Admin

Recent Posts

ദില്ലി കലാപ ഗൂഢാലോചന കേസ്. ഉമര്‍ ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി മൂന്നാമതും തള്ളി

ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…

19 minutes ago

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

6 hours ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

7 hours ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

7 hours ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

7 hours ago