മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തില്‍ നിന്ന് ദേവേന്ദ്ര ഫഡ്‌നവിസ് രാജിവെച്ചതിന്റെ പിന്നാലെ ഉറുദു പദ്യത്തിന്റെ വരികള്‍ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ ഭാര്യ അമൃതയുടെ വിടവാങ്ങൽ സന്ദേശം. ‘കാലാവസ്ഥ അല്‍പമൊന്ന് മാറട്ടെ, പുതിയൊരു പരിമളവുമായി ഞാന്‍ തിരിച്ച് വരും’.
നിങ്ങളുടെ സഹോദര ഭാര്യയെന്ന നിലയില്‍ ഓര്‍മകൾ നിലനിര്‍ത്തുന്ന അഞ്ച് വര്‍ഷത്തിന് മഹാരാഷ്ട്രക്ക് നന്ദി അറിയിക്കുന്നു എന്നും അവർ ട്വിറ്ററില്‍ കുറിച്ചു.
നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം എന്നെ എപ്പോഴും ഗൃഹാതുരത്വത്തിലാഴ്ത്തും! ഉത്തരവാദിത്തം നിറവേറ്റാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട് – സേവിക്കാനും പോസിറ്റീവായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ആഗ്രഹത്തോടെയുമാണ് പ്രവര്‍ത്തിച്ചത് എന്നും അമൃത ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ബാങ്ക് ഉദ്യോഗസ്ഥയായ ഫഡ്‌നവിസിന്റെ ഭാര്യ അമൃത അറിയപ്പെടുന്ന ഗായികയും സാമൂഹിക പ്രവര്‍ത്തകയും കൂടിയാണ്.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…