ജയ്പൂർ: രാജസ്ഥാനിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുന്നത് വരെ അത്താഴം കഴിക്കില്ലെന്ന് രാജസ്ഥാൻ (BJP) ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ. സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷം മാത്രമേ അത്താഴം കഴിക്കൂ എന്ന് തീരുമാനിച്ചിട്ടുണ്ടെന്നും പൂനിയ പറഞ്ഞു. രാഷ്ട്രീയമോ സാമൂഹികമോ ആയ ഒരു പരിപാടിയിലും ഞാൻ മാലകളോ പൂച്ചെണ്ടുകളോ സ്വീകരിക്കില്ല. ഇതോടൊപ്പം ബിജെപി സർക്കാർ രൂപീകരിക്കുന്നത് വരെ സഫ (തലപ്പാവ്) ധരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേവല ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തും വരും വരെ പോരാട്ടം തുടരുമെന്നും പൂനിയ പറഞ്ഞു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പുതിയ സ്ഥാനാർഥികൾ വരുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തൊഴിലാളികൾക്ക് സ്വയം തെളിയിക്കാൻ അവസരം ലഭിക്കും. തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ രംഗത്തിറക്കാനും ആലോചനയുണ്ട്. അതേസമയം പാർട്ടിയുടെ സംസ്ഥാന ഘടകത്തിലെ വിഭാഗീയതയെക്കുറിച്ചുള്ള ചോദ്യത്തിന്, വലിയ പാർട്ടികളിൽ ഇത് സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…