CRIME

വ​നി​ത ഓ​ട്ടോ ഡ്രൈ​വ​റെ ന​ടു​റോ​ഡി​ൽ അപമാനിച്ചതായി പരാതി;പ്രതി അറസ്റ്റിൽ

പാ​ലോ​ട്: വ​നി​ത ഓ​ട്ടോ ഡ്രൈ​വ​റെ ന​ടു​റോ​ഡി​ൽ അ​പ​മാ​നി​ച്ച​യാ​ൾ പോലീസ്. പാ​ങ്ങോ​ട് വ​ട്ട​ക്ക​രി​ക്ക​കം
ആ​യി​ര​വ​ല്ലി ബ്ലോ​ക്ക്‌ ന​മ്പ​ർ 984-ൽ അ​നി​ലി(44)നെ​യാ​ണ് പാ​ലോ​ട് പോലീസ് അറസ്റ്റ് ചെയ്തത്. എ​ക്സ്
സ​ർ​വി​സ്​​മെ​ൻ കോ​ള​നി ജ​ങ്​​ഷ​നി​ലാ​ണ് സംഭവം. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ പാ​ങ്ങോ​ട് പോ​ലീ​സ് കേ​സെ​ടു​ക്കുകയായിരുന്നു. സംഭവമറി​ഞ്ഞ് പ്ര​തി ഒ​ളി​വി​ൽ പോ​യ​തോ​ടെ കേ​സ് പാ​ലോ​ട് പോ​ലീ​സി​ന് കൈ​മാ​റുകയും തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യുകയുമായിരുന്നു.

എ​സ്.​എ​ച്ച്.​ഒ പി. ​ഷാ​ജി​മോ​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ എ​സ്. നി​സാ​റു​ദ്ദീ​ൻ, എ. ​റ​ഹിം, എ.​എ​സ്.​ഐ അ​ൽ അ​മാ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, ബി​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

ഗുണ്ടകളെ ഒതുക്കാൻ കേരളാ പോലീസിന്റെ പടപ്പുറപ്പാട്; ഓപ്പറേഷൻ ആഗ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; പലതവണ നടത്തിയ ഓപ്പറേഷൻ ഇത്തവണയെങ്കിലും ഫലം കാണുമോയെന്ന് നാട്ടുകാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി കേരളാ പോലീസ്. തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് എന്നപേരിൽ ഗുണ്ടാ…

3 mins ago

അഴിമതിയുടെ കറ പുരളാത്ത സ്ഥാനാർത്ഥികൾക്കാണ് വോട്ട് നൽകേണ്ടത് ! ഇഡി അന്വേഷണം നേരിടുന്നവർക്കല്ല ; അരവിന്ദ് കെജ്‌രിവാളിന് വോട്ട് ചെയ്യരുതെന്ന് അണ്ണാ ഹസാരെ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച്…

15 mins ago

ഇതാണ് കുത്ത് ഇന്ത്യ മുന്നണിയിലെ നേതാക്കളുടെ തനിനിറം !

ഡി കെ ശിവകുമാറിന് പിന്നാലെ പരസ്യമായി പ്രവർത്തകനെ മ-ർ-ദി-ച്ച് ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവ് ; വിമർശനവുമായി സോഷ്യൽ…

21 mins ago

ആം ആദ്മി പാർട്ടിയുടെ പൊയ്മുഖം വലിച്ചുകീറി മുൻ ആപ് നേതാവ് !

എല്ലാത്തിനും പിന്നിൽ അരവിന്ദ് കെജ്‌രിവാൾ ! സ്വാതി മലിവാൾ കൊ-ല്ല-പ്പെ-ട്ടേ-ക്കാം ; തുറന്നടിച്ച് മുൻ ഭർത്താവ് ; ദൃശ്യങ്ങൾ കാണാം...

1 hour ago

വാരാണസി പ്രചാരണ ചൂടിലേക്ക് ! മോദിയുടെ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത് 42 പേർ! ഭൂരിപക്ഷം വർദ്ധിക്കുമെന്ന് ബിജെപി; മോദി ഇന്ന് വീണ്ടും വാരാണസിയിൽ

കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…

2 hours ago