Categories: General

കാമുകനുമായി സെക്സ് ചാറ്റ് ചെയ്യുന്നതിനിടെ യുവതിയുടെ മലദ്വാരത്തിൽ സെക്സ് ടോയ് കുടുങ്ങി; ഒടുവിൽ രക്ഷപെട്ടത് ഇങ്ങനെ

മലദ്വാരത്തിൽ സെക്സ് ടോയ് കുടുങ്ങിയ യുവതിയെ അത്ഭുതകരമായി രക്ഷപെടുത്തി ഡോക്ടർമാർ. 0.3 സെന്റിമീറ്റര്‍ നീളവും 4.4 സെന്റിമീറ്റര്‍ വീതിയും ഉള്ള സെക്‌സ് ടോയ് ആണ് യുവതിയുടെ മലദ്വാരത്തില്‍ കുടുങ്ങിയത്. സെൻട്രൽ ലണ്ടൻ സ്വദേശിയായ റോസി സൺഷൈൻ എന്ന യുവതിക്കാണ് ലൈം​ഗിക കളിപ്പാട്ടം പണി കൊടുത്തത്.

രാത്രിയായിരുന്നു സംഭവം. ഒരു മണിക്കൂര്‍ നേരം ചെലവഴിച്ചിട്ടും സ്വന്തം പ്രയത്‌നത്താല്‍ സെക്‌സ് ടോയ് പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ യുവതി തന്റെ റൂംമേറ്റിനോട് കാര്യം പറയുകയായിരുന്നു. തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് യുവതി സുഹൃത്തിനോട് ആവശ്യപ്പെട്ടു. അവിടെ വച്ചെടുത്ത എക്‌സ്-റേയില്‍ ആ വസ്തു ആന്തരികമായി കുടുങ്ങിയതായി തെളിഞ്ഞു. തുടർന്ന് ശസ്ത്രക്രിയ കൂടാതെ തന്നെ കൈകൊണ്ട് ഡോക്ടർമാർ സെക്സ് ടോയ് നീക്കം ചെയ്യുകയായിരുന്നു.

കാമുകനുമായുള്ള കോള്‍ ചെയ്യുന്നതിനിടെ യുവതി സെക്‌സ് ടോയ് ഉപയോഗിച്ചതാണ്. അതിനിടയിലാണ് ടോയ് മലദ്വാരത്തിലേക്ക് കയറിപ്പോയത്. അതേസമയം ആശുപത്രിയിൽ എത്തിക്കാൻ കൂടുതൽ വൈകിയിരുന്നെങ്കിൽ ആന്തരിക അവയവങ്ങൾക്ക് കേടുപാട് പറ്റുമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു

B4 Admin

Recent Posts

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

1 hour ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

3 hours ago

ക്യാമറക്കണ്ണിലൂടെ മലയാള സിനിമയ്ക്ക് മാസ് ദൃശ്യഭാഷ നൽകിയ ഷാജി കുമാർ ഇനി ഓർമ്മ: പ്രതീക്ഷകളുടെ കൊടുമുടിയിൽ അപ്രതീക്ഷിത വിടവാങ്ങൽ

മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…

3 hours ago

സ്ട്രോക്ക് തിരിച്ചറിയുന്നതിൽ വീഴ്ചയെന്ന് ആരോപണം: ചികിത്സ വൈകി 56കാരന്റെ കാൽ മുറിച്ചുനീക്കി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…

18 hours ago

പോത്തൻകോട് ക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തം: യുവരാജ് ഗോകുലിനെതിരെ കള്ളക്കേസെടുത്ത പൊലീസിന്റെ വിവേചനപരമായ നടപടി ഭീകരവാദികളെ വെള്ളപൂശാൻ!

പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്‌.ഐ.എസിന്റെ നാമങ്ങൾ…

18 hours ago

500 കിലോമീറ്റർ ദൂരത്തേക്കും ആക്രമണം: റഷ്യയുടെ Mi-28NM ഹെലികോപ്റ്ററിൽ അത്യാധുനിക ക്രൂയിസ് മിസൈൽ, ലോകശ്രദ്ധ നേടുന്ന പുതിയ നീക്കം

യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…

18 hours ago