Social Media

‘ഞാനും പങ്കാളിയും ഒരേ കിടക്കയില്‍ ഉറങ്ങാറില്ല, പക്ഷേ ഞങ്ങള്‍ സെക്‌സ് ആസ്വദിക്കുന്നു’; വൈറലായി 32കാരിയുടെ തുറന്നു പറച്ചില്‍

ന്യൂയോര്‍ക്ക്: സെക്‌സ് ആസ്വദിക്കാന്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് കിടക്കണമെന്നില്ലെന്ന 32കാരിയുടെ തുറന്നു പറച്ചില്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ന്യൂയോര്‍ക്കിലുള്ള മിഷേല്‍ എന്ന യുവതിയാണ് തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.

രണ്ട് മുറികളില്‍ ഉറങ്ങുന്നതിലൂടെ ലൈംഗിക ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനായെന്ന് യുവതിയും ഭര്‍ത്താവ് ജാമിയും വെളിപ്പെടുത്തുന്നു. ഒരു മുറിയില്‍ ഒരു കിടക്കയില്‍ കിടന്നാല്‍ മാത്രമേ സെക്‌സ് ലൈഫ് മികച്ചതാകൂ എന്ന വാദം തെറ്റാണെന്നും ഇരുവരും പറയുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിന് ആരംഭം കുറിച്ചിരിക്കുകയാണ്.

ഞങ്ങള്‍ക്കിടയില്‍ സ്‌നേഹം കൂടിയിട്ടുണ്ടെന്നും ഇത് ഞങ്ങളുടെ മാനസികനിലയെ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും 32 കാരിയായ മിഷേല്‍ ന്യൂയോര്‍ക്കിലെ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

എന്നാൽ ചിലര്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും എനിക്ക് അതില്‍ പ്രശ്‌നമില്ലെന്നും മിഷേല്‍ പറഞ്ഞു.

അതേസമയം അഞ്ച് വര്‍ഷം മുമ്പാണ് യുവതി മൂത്ത മകന് ജന്മം നല്‍കിയത്. അന്ന് മുതല്‍ വെവ്വേറെ ഉറങ്ങാന്‍ തുടങ്ങിയെന്നും അവര്‍ പറഞ്ഞു. ഞാനും ഭര്‍ത്താവും ഒരേ കിടക്കയില്‍ ഉറങ്ങാറില്ല എന്നും എന്നാല്‍ അത് ഞങ്ങളുടെ ബന്ധം കൂടുതല്‍ മികച്ചതാക്കിയെന്നും അവര്‍ പറഞ്ഞു.

ദമ്പതികള്‍ രണ്ട് മുറിയില്‍ കിടക്കുന്നത് അവര്‍ക്കിടയിലെ പ്രണയം ആഴത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.

admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

25 mins ago

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

45 mins ago

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

1 hour ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

11 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

11 hours ago