ന്യൂഡൽഹി: വയറ്റിനുള്ളിൽ 181 കൊക്കെയ്ൻ ക്യാപ്‌സ്യൂളുകൾ ഒളിപ്പിച്ച രണ്ട് വിദേശ വനിതകൾ പിടിയിൽ. ഉഗാണ്ടയിൽ നിന്നെത്തിയ വനിതകളാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും കസ്റ്റംസിന്റെ പിടിയിൽ ആയത്.
വനിതകളുടെ വയറ്റിനുള്ളിൽ നിന്നും കണ്ടെത്തിയ കൊക്കെയ്ൻ ക്യാപ്സ്യൂളിന് വിപണിയിൽ 28 കോടി രൂപ വിലമതിക്കുമെന്നാണ് വിവരം. അതേസമയം രണ്ട് വനിതകളും വന്നത് ഒരേ വിമാനത്തിലാണെങ്കിലും പരസ്പരം അറിയുന്നവരെല്ലെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും സമാന സാഹചര്യത്തിൽ ഉഗാണ്ടയിൽ നിന്നുള്ള യുവതി പിടിയിലായിരുന്നു. ഡൽഹിയിലെത്തിയ യുവതിയുടെ സംശയാസ്പദമായ പെരുമാറ്റം കണ്ട് പരിശോധന നടത്തിയപ്പോഴാണ് വയറ്റിനുള്ളിൽ നിന്നും കൊക്കെയ്ൻ അടങ്ങിയ 80 ക്യാപ്‌സ്യൂളുകൾ കണ്ടെത്തിയത്. അന്താരാഷ്‌ട്ര വിപണിയിൽ 14 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് ആണിത്.
കോഴിക്കോട് സ്വന്തം പങ്കാളിയെ ക്രൂരമായി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ ലഹരിക്കടിമയോ അതോ കേരള സമൂഹത്തിൽ നിശബ്ദമായി പടർന്നു പിടിക്കുന്ന ഒരു…
പകൽ മുഴുവൻ ഇന്നയാൾ ആയിരിക്കും തിരുവനന്തപുരം മേയർ എന്ന് മാദ്ധ്യമങ്ങൾ ഉറപ്പിച്ചു പറഞ്ഞു. വൈകുന്നേരം ആയപ്പോഴേക്കും ബിജെപി പതിവ് പോലെ…
ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു 'വിശ്വഗുരു' എന്ന നിലയിലേക്കാണ് ഭാരതത്തിന്റെ പ്രയാണം. ഈ…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ വാർഷിക റിപ്പോർട്ട്. ബംഗ്ലാദേശ്,…
നമ്മുടെ ജീവിതത്തിൽ വിജയം കൈവരിക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് പലപ്പോഴും അലസതയാണ്. ഇത് മാറ്റിവെച്ച് കൃത്യമായ പ്ലാനിംഗോടെ മുന്നോട്ട്…
സമുദ്രയാത്രകളുടെ ചരിത്രത്തിൽ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ അവശേഷിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തവും ഭീതിജനകവുമായ ഒന്നാണ് 'കരോൾ എ.…