ദില്ലി: ഒരിക്കല്‍ കൂടി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദിയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച്് ലോക രാഷ്ട്രങ്ങള്‍.
ഇന്ത്യയെന്താണെന്ന് ലോകത്തെ അറിയിച്ച ഭരണാധികാരി, വികസനത്തിലും,പ്രതിരോധത്തിലും രാജ്യത്തെ മുന്‍പിലെത്തിച്ച പ്രധാനമന്ത്രി എന്നിങ്ങനെ പോകുന്നു അഭിനന്ുനങ്ങള്‍.
ഇന്ത്യയുമായുള്ള സൗഹൃദം കൂടുതല്‍ ശക്തി പ്രാപിക്കുകയാണെന്നായിരുന്നു മോദിയെ അഭിനന്ദിച്ചു കൊണ്ടുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രതികരണം . ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മോദിയെ ടെലിഫോണില്‍ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുചിന്‍ മോദിയ്ക്ക് സ്‌നേഹം പങ്ക് വച്ച് ടെലഗ്രാം സന്ദേശം അയച്ചു . ഇവരെ കൂടാതെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്,നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി , അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി,ഭൂട്ടാന്‍ രാജാവ് വാംഗ്ചക്ക് എന്നിവരും അഭിനന്ദനങ്ങള്‍ അറിയിച്ചു .
സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് മുതല്‍ ബാലാക്കോട്ട് വ്യോമാക്രമണം വരെ നിര്‍ണ്ണായകമായ പല സാഹചര്യങ്ങളിലും ലോകം ഇന്ത്യക്കൊപ്പം നിന്നത് ഈ നയതന്ത്രബന്ധത്തിന്റെ ശക്തിയിലാണെന്നതും ശ്രദ്ധേയം .
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…