Categories: InternationalKerala

തമ്മിലടി തീർക്കാൻ യാക്കോബായ സഭ; ഇന്ന് പ്രത്യേക സുന്നഹദോസ്

മസ്‌കറ്റ്: കേരളത്തില്‍ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ സുന്നഹദോസ് വിളിച്ചുചേര്‍ക്കുന്നു. മസ്‌കറ്റ് ഗാലാ സെയ്ന്റ് മര്‍ത്തശ്മൂനി പള്ളിയില്‍ ഇന്ന് വൈകുന്നേരം മൂന്നരയ്ക്ക് ബാവായെത്തും. തുടര്‍ന്ന് സുന്നഹദോസ് ചേരും. രാത്രിയോടെ സുന്നഹദോസ് സമാപിക്കും.

ഇന്ത്യയിലെ യാക്കോബായ സുറിയാനി സഭയിലെയും സിംഹാസനപ്പള്ളികളിലെയും ക്നാനായ അതിഭദ്രാസനത്തിലെയും സുവിശേഷ സമാജത്തിലെയും മെത്രാപ്പൊലീത്തമാര്‍ പങ്കെടുക്കും. കേരളത്തില്‍നിന്ന് 33 മെത്രാപ്പൊലീത്തമാരാണ് പങ്കെടുക്കുക. അത്യപൂര്‍വമെന്നാണ് സുന്നഹദോസിനെ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വിശേഷിപ്പിച്ചത്.

admin

Recent Posts

ജി 7 ഉച്ചകോടി !പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് തിരിച്ചു ; നാളെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച

ദില്ലി : ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക് തിരിച്ചു. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ…

4 mins ago

‘രക്തദാനം മഹാദാനം’! ലോക രക്തദാന ദിനം ആചരിച്ച് PRS Hospital

ലോക രക്തദാന ദിനം ആചരിച്ച് PRS Hospital

24 mins ago

കുവൈറ്റ് ദുരന്തം:പത്തനംതിട്ട ജില്ലയിൽ കൂടുതൽ ആളുകൾ മരിച്ചത് എന്തുകൊണ്ട് ?

വിഷയത്തിന്റെ ഗൗരവം തുടക്കത്തിലേ മനസിലാക്കി കേന്ദ്രസർക്കാർ ! മൃതദേഹങ്ങൾ ഒരുമിച്ച് നാട്ടിലെത്തിക്കും

36 mins ago

മൂന്നാം ഊഴം !!ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും; പുനഃനിയമനം ക്യാബിനറ്റ് റാങ്കോടെ

ദില്ലി : അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പുനഃനിയമിച്ച് കേന്ദ്രസർക്കാർ. പി.കെ മിശ്രയെ പ്രിൻസിപ്പൽ സെക്രട്ടറിയായും പുനഃനിയമിച്ചിട്ടുണ്ട്. ജൂൺ…

38 mins ago

കഷ്ടം തന്നെ ! പ്രതികരണശേഷിയില്ലാത്ത കുറെയെണ്ണം

റാഫയിലേക്ക് നോക്കി കഴിഞ്ഞവർ വൈഷ്ണോ ദേവിയിലേക്ക് കൂടി നോക്കുക

1 hour ago

കുവൈറ്റ് തീപിടിത്തം !മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി; തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇന്ന് എത്തിച്ചേക്കും

ദില്ലി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി. ദുരന്തത്തിൽ മരിച്ച 49 പേരിൽ 45…

1 hour ago