return-of-samajwadi-party-would-mean-return-of-anarchy-owdyism-extortion-up-cm-yogi-adityanathyogi-adityanath-statement-on-samajvadi-party
ദില്ലി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് ഏജന്‍സിയായ ബ്രാന്‍ഡ്24.കോം നടത്തിയ സര്‍വ്വേയില്‍ രാജ്യത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും പ്രചാരമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് കണ്ടെത്തല്‍.കഴിഞ്ഞ ഒരു വര്‍ഷത്തെ പഠനത്തിനും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ രാജ്യത്ത് ഏറ്റവും പ്രചാരമുള്ള മുഖ്യമന്ത്രിയായി കണ്ടെത്തിയത്.
ഫേസ്ബുക്ക്,ട്വിറ്റര്‍,ഇന്‍സ്റ്റഗ്രാം എന്നീ സമൂഹ മാദ്ധ്യമങ്ങളിലെ യോഗി ആദിത്യനാഥിന്റെ ഇടപെടലുകളും അവയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളും അടിസ്ഥാനമാക്കിയാണ് സര്‍വ്വേ നടത്തിയത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…