ലക്‌നൗ : യുപിയിൽ
ആരാധനാലയങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാൻ ഒരുങ്ങി യോഗി സർക്കാർ. ‘ റഗുലേഷൻ ആൻറ് രജിസ്ട്രേഷൻ ഓഫ് റിലീജിയസ് പ്ലേസസ് ഓർഡിനൻസ് ‘ എന്ന പേരിൽ കൊണ്ടു വരുന്ന നിയമത്തിൽ ആരാധനാലയങ്ങളുടെ രജിസ്ട്രേഷൻ, പ്രവർത്തന രീതികൾ, സുരക്ഷ എന്നിവയ്ക്കായുള്ള പ്രത്യേക നിർദേശങ്ങളുമുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആരാധനാലയങ്ങൾ നിലനിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ സഹായിക്കുന്നതുമാകും പുതിയ നിയമമെന്ന് മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് പറഞ്ഞു.
ഓർഡിനൻസിന്
മന്ത്രിസഭ അംഗീകാരം നൽകുന്നതോടെ എല്ലാ ആരാധനാലയങ്ങൾക്കും സർക്കാർ നിർദേശിക്കുന്ന രീതിയിൽ രജിസ്റ്റർ ചെയ്ത് മാത്രമേ പ്രവർത്തിക്കാനാകൂ. ആരാധനാലയങ്ങൾക്ക് ലഭിക്കുന്ന സംഭാവനകളെയും, മൂല്യമേറിയ വഴിപാടുകളെ കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ഈ നിയമ പ്രകാരം സൂക്ഷിക്കും. മാത്രമല്ല, നിർദ്ദിഷ്ട നിയമത്തിൽ എല്ലാ മതസ്ഥാപനങ്ങളുടെയും സുരക്ഷയ്ക്കായി പ്രത്യേക മാനദണ്ഡങ്ങളും ഉണ്ടാകുമെന്നും യുപി മുഖ്യമന്ത്രി അറിയിച്ചു.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…