yogi
ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് മഥുര ശ്രീകൃഷ്‌ണ ജന്മഭൂമി ക്ഷേത്രത്തില്‍ സ്‌ഥാപിച്ചിരുന്ന ഉച്ചഭാഷിണിയുടെ ഉപയോഗം അധികൃതര്‍ നിര്‍ത്തി. ക്ഷേത്രങ്ങളും, മോസ്‌ക്കുകളുമടക്കം 900 ആരാധനാലയങ്ങളിലെ ഉച്ചഭാഷണി ഉപയോഗം നിര്‍ത്തണമെന്നു കാണിച്ച് ഗൗതം ബുദ്ധ് നഗര്‍ പോലീസ് ആയിരുന്നു നോട്ടീസ് നൽകിയിരുന്നത്.
ശ്രീകൃഷ്‌ണ ജന്മഭൂമി ക്ഷേത്രത്തി-ല്‍ ഉച്ചഭാഷിണിവഴി ദിവസവും രാവി-ലെ 5:30 മുതല്‍ 6:30 വരെ മംഗളാചരണ ആരതി വയ്‌ക്കുമായിരുന്നു. ഉച്ചഭാഷിണിയു-ടെ ശബ്‌ദം ക്ഷേത്ര പരിസരത്ത് മാത്രമായി പരിമിതപ്പെടുത്തണമെന്നും, മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കുന്ന രീതിയില്‍ പുറത്തു പോകരുതെന്നു മുള്ള സംസ്ഥാന സർക്കാർ നിർദേശം പാലിക്കു മെന്നും ക്ഷേത്രഭരണസമിതി അറിയിച്ചു.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…