അബൂദബി: ഇനിമുതൽ സൈക്കിളുമായി അബൂദബിയിലെ ബസുകളിൽ യാത്ര ചെയ്യാം . യാത്രയിൽ സൈക്കിൾ ഒപ്പം കരുതേണ്ടി വരുന്നവർക്കായാണ് അബൂദബിയിലെ പൊതുബസുകളിൽ ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ബസിൽ സൈക്കിൾ സൂക്ഷിക്കാൻ പ്രത്യേക ഇടമുണ്ട് . ഇവിടെ സൈക്കിൾ വെച്ച് മുൻഭാഗത്ത് ലിവർ വലിച്ച് അവ ഉറപ്പിച്ച് വെക്കണം. ഇത് സൈക്കിൾ സുരക്ഷിതമായി ഇരിക്കാനും യാത്രക്കാർക്ക് ബുദ്ധിമുട്ടാകാതിരിക്കാനും അവസരമൊരുക്കും.
എന്നാൽ, ബസിൽ യാത്രചെയ്യുന്ന ചുരുക്കം പേർക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാനാവൂ എന്ന് സംയോജിത ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടി
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…