മഹസ് കൾച്ചറൽ ഫോറത്തിന്റെ വനിതാ കമ്മിറ്റി പ്രസിഡന്റ് രാഖി ഷാജി, സെക്രട്ടറി ശ്രീനാ മനോഹർ, ട്രഷറർ ബീന ഉദയഭാനു
ഷാർജ : യുഎഇയിലെ ശ്രീനാരായണീയരുടെ കൂട്ടായ്മയായ മഹസ് കൾച്ചറൽ ഫോറത്തിന്റെ വനിതാ കമ്മിറ്റി രൂപീകരിച്ചു. കൂട്ടായ്മയുടെ ഷാർജ അദ്ധ്യക്ഷൻ റോബിൻ പദ്മാകരൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.
വനിതാ കമ്മിറ്റിയുടെ ഭാരവാഹികളായി ഗീതാപ്രേമൻ (രക്ഷാധികാരി),രാഖി ഷാജി (പ്രസിഡൻ്റ്),സിജ ബിജോയ് (വൈസ് പ്രസിഡൻ്റ്),ശ്രീനാ മനോഹർ (സെക്രട്ടറി),ലിസി ദിലീപ് (ജോയിൻ്റ് സെക്രട്ടറി),ബീനാ ഉദയഭാനു (ട്രഷറർ),ശ്രീജ സുരേഷ് (ജോയിൻ്റ് ട്രഷറർ) എന്നിവരെയും,എക്സികുട്ടീവ് അംഗങ്ങളായി ശ്രീജിത റോബിൻ,ബിന്ധ്യ അഭിലാഷ്,രേഷ്മ രതീഷ്,സാന്തോഷി സജു ,നിദാ അജിത്ത് എന്നിവരെയും തെരെഞ്ഞെടുത്തു.വരും ദിവസങ്ങളിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി എക്സികുട്ടീവ് കമ്മിറ്റി വിപുലീകരിക്കും.
പുതുതായി തെരെഞ്ഞെടുത്ത കമ്മിറ്റിക്ക് ഭാരവാഹികളായ പ്രിയൻദാസ്,സുരേഷ് കാശി (വൈസ് പ്രസിഡൻ്റ്),രജ്ഞേഷ് ,സജു സാംബൻ (ജോയിൻ സെക്രട്ടറി),എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായ മനോഹരൻ കണ്ണൂർ ,രാമകൃഷ്ണൻ ,സുകേശൻ,ഉദയഭാനു, സോമഗിരി,ഷാജി എ.പി,C.R മനോജ്,കെ.വി. ദിലീപ് ,ബിജോയ് ദാസ്,അജിത്ത്,സുനീഷ് T.V, എന്നിവർ ആംശംസകൾ അറിയിച്ചു.ജനറൽ സെകട്ടറി ശ്രീ അഭിലാഷ് രത്നാകരൻ സ്വാഗതവും ആക്ടിംഗ് ട്രഷറർ ശ്രീ രതീഷ് നാരായണൻ നന്ദിയും രേഖപ്പെടുത്തി.
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…