Young Telugu actor Sudhir Verma passed away
തെലുങ്ക് യുവ നടൻ സുധീർ വർമ അന്തരിച്ചു. 33 വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വിഷം കഴിച്ചതാണ് മരണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ജനുവരി 10ന് വാറങ്കലിൽ വെച്ച് സുധീർ വർമ വിഷം കഴിച്ചിരുന്നു. തുടർന്ന് ഹൈദരാബാദിലെ ബന്ധു വീട്ടിൽ പോയ സുധീർ വർമയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യനില വഷളായതിനെ തുടർന്ന് ജനുവരി 21ന് വിശാഖപട്ടണത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം പോസ്റ്റുമോർട്ടം നടത്താതെയാണ് സുധീർ വർമയുടെ മൃതദേഹം വിട്ടുകൊടുത്തതെന്ന് ആരോപണമുണ്ട്. സെക്കൻഡ് ഹാൻഡ് എന്ന ചിത്രത്തിലൂടെയാണ് സുധീർ വർമ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. നീക്കു, നക്കു ഡാഷ് ഡാഷ്, കുന്ദനപ്പു ബൊമ്മ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…