കോഴിക്കോട്:കോഴിക്കോട് മദ്യലഹരിയിൽ പെരുമ്പാമ്പിനെ പുറകിലിരുത്തി യുവാവിന്റെ സ്കൂട്ടർ സവാരി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കൊയിലാണ്ടിയിൽ ജനുവരി 29നായിരുന്നു സംഭവം.മുജുകുന്ന് സ്വദേശി ജിത്തുവാണ് പാമ്പിനെ പിടികൂടി സ്കൂട്ടറിൽ സവാരി നടത്തിയത്. തുടർന്ന് സവാരി നടത്തുകയും പാമ്പിനെ ഇയാൾ റോഡിന് നടുവിൽവച്ച് പ്രദർശിപ്പിക്കുകയും.സംരക്ഷിത വന്യ മൃഗങ്ങളുടെ പട്ടികയില്‍ ഷെഡ്യൂള്‍ ഒന്നില്‍ പെടുന്നതാണ് പെരുമ്പാമ്പ്
‘എന്നോടൊപ്പം മദ്യപിക്കാന്‍ വരുന്നോ?’ എന്നു ചോദിച്ച് പാമ്പിന്റെ തല പിടിച്ച് ഉയര്‍ത്തുകയും ഉയര്‍ത്തിയെടുത്ത് കഴുത്തില്‍ ചുറ്റുകയും ചെയ്യുന്നുണ്ട്. ‘ഇതാണെന്റെ മുത്തുമോന്‍’ എന്നും പാമ്പിനെ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇയാള്‍ നാട്ടുകാരോട് പറയുന്നുണ്ട്.
അതേസമയം പാമ്പിനെ കഴുത്തിലിട്ട് പ്രദര്‍ശിപ്പിച്ച ശേഷം സ്‌കൂട്ടറിന്റെ പുറകില്‍ വച്ച് പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. .
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…