Jagdeep Dhankar will be sworn in as the 14th Vice President today; Oath today
ദില്ലി: എന്‍ഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിന് അഭിനന്ദനവുമായി വൈഎസ്‌ആര്‍പി കോണ്‍ഗ്രസ് പാര്‍ട്ടി. ധന്‍കറിന് പിന്തുണയറിക്കുന്നതായി സൂചിപ്പിച്ച് കൊണ്ട് വൈഎസ്‌ആര്‍സിപി എംപി വിജയസായി റെഡ്ഡിയാണ് അഭിനനമറിയിച്ചത്.
ജഗദീപ് ധന്‍കറിന്റെ നേതൃത്വത്തില്‍ രാജ്യസഭയും ഈ ഇന്ത്യാ മഹാരാജ്യവും ഉയരങ്ങള്‍ കീഴടക്കുമെന്നും വിജയസായി റെഡ്ഡി വ്യക്തമാക്കി. എപ്പോഴും മനഃസാക്ഷിക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അഭിഭാഷകനും മുന്‍ പാര്‍ലമെന്റേറിയനും ഗവര്‍ണറുമാണ് ജഗദീപ് ധന്‍കറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ എന്നിവരും മറ്റ് ബിജെപി നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ ശനിയാഴ്ച ദില്ലിയിൽയില്‍ ചേര്‍ന്ന ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ധന്‍കറിന്റെ പേര് അന്തിമമായി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുക.
എന്നാൽ, നാളെയാണ് നിര്‍ണ്ണായകമായ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്‌ആര്‍സിപി തങ്ങളുടെ പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി പിന്തുണ മുര്‍മുവിനും പ്രഖ്യാപിച്ചിട്ടുണ്ട്.
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…