zodiac-sign
എല്ലാ നാളുകാർക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിര്‍വചിക്കുന്നു. നിങ്ങളുടെ ദിവസം വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞു കൊണ്ട് ആരംഭിച്ചാല്‍ അത് സഹായകരമാകില്ലേ? നാളെ നിങ്ങള്‍ക്ക് അനുകൂലമാകുമോ എന്നറിയാന്‍ വായിക്കുക.
അശ്വതി: സന്താനലാഭം, ഉപരിപഠനത്തിൽ മികവ് പ്രകടിപ്പിക്കും, ലോട്ടറി, ചിട്ടി, വായ്‌പ എന്നിവ ലഭിക്കും.
ഭരണി: പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കും. ചിലകാലാഭിലാഷങ്ങൾ പൂവണിയും. ദാമ്പത്യസുഖം ഉണ്ടാകും.
കാർത്തിക: കലാകായിക പ്രവർത്തനത്തിലൂടെ പ്രശസ്തിയും നേട്ടവും ലഭിക്കും. ഇഷ്ട വാർത്തകൾ കേൾക്കാനിടവരും.
രോഹിണി: കുടുംബാംഗങ്ങളിൽപെട്ടവരുടെ സഹകരണവും സഹോദരസ്ഥാനീയരുടെ സഹായവും ഇഷ്ടജന സഹായവും ലഭിക്കും.
മകയിരം: അന്യഗ്രഹവാസം, നേത്ര ഉദര രോഗം, വിനോദങ്ങളിൽ അമിത താത്പര്യം.
തിരുവാതിര: ഉദ്യോഗം ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ജാതകനും സന്താനതിനും സാധ്യത.
പുണർതം: രേഖകളിൽ ഒപ്പുവയ്ക്കുമ്പോൾ സൂക്ഷമത പുലർത്തണം. പുണ്യ സങ്കേതങ്ങൾ സന്ദർശിക്കും. ശത്രുക്കളുടെ ശല്യം കുറയും.
പൂയം: ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കും, അത്ഭുതകരമായ ഉയർച്ച ഉണ്ടാകും, ആരോഗ്യ നിലയിൽ പ്രത്യേക ശ്രദ്ധ വേണം.
ആയില്യം: ഉദ്യോഗ കയറ്റം, ലോക പ്രശംസ, ബന്ധുജന സമാഗമം, സൽസംഗങ്ങളിൽ പങ്കെടുക്കും.
മകം: വിദേശ പര്യടനത്തിന് യോഗ്യത കാണുന്നു, പുതിയ തൊഴിൽ പരിശീലിക്കും, രോഗങ്ങളിൽ നിന്നും മുക്തി നേടും.
പൂരം: വിദേശ യാത്ര, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, വിദ്യാഭ്യാസ ആവശ്യങ്ങൾ നേടിയെടുക്കും.
ഉത്രം: കർമ്മരംഗത്ത് ഉന്നതസ്ഥാനം ലഭിക്കും, കേസിൽ അനുകൂല വിധിയുണ്ടാകും, ശാന്തിയും സമാധാനവും.
അത്തം: ശത്രുക്കളുമായി ഉണ്ടായിരുന്ന പിണക്കം തീരും. ശിക്ഷാനടപടികളിൽനിന്നും മോചനം. പ്രണയബന്ധങ്ങളിൽ വിജയം.
ചിത്തിര: ആദരവ് ലഭിക്കും, ഭൂസ്വത്ത് ലഭിക്കാൻ യോഗം, അനുകൂലസ്ഥലത്ത് ലഭിക്കും.
ചോതി: പ്രണയത്തിൽ ചെന്ന് ചാടരുത്, കുടുംബസ്വത്ത് ലഭിക്കും. അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെടും .
വിശാഖം: ഓഹരി വിപണിയിൽ പണം നഷ്ടം വരും, അഗ്നി സൂക്ഷിക്കണം. വാക്കുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കണം.
അനിഴം: മംഗളകർമ്മ തടസവും, സ്വർണ്ണം, ധനം ഇവ നഷ്ടവും, പ്രവർത്തന രംഗത്ത് പരാജയവും നേരിടും.
കേട്ട: വിദേശ നിർമിത വസ്തുക്കൾ ലഭിക്കും, അവസരത്തിനൊത്ത് ഉണർന്നു പ്രവർത്തിക്കണം, രാഷ്ട്രീയ സമ്മർദ്ധത്തിന് വിധേയമായി പ്രവർത്തിക്കും.
മൂലം: ആരോഗ്യ വിഷയത്തിൽ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കണം, ലഹരി ഉപയോഗിക്കരുത്, കർമ്മതടസം ,ദുരിതങ്ങൾ.
പൂരാടം: കലാസാമൂഹിക സാംസ്‌കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയും. മാനസിക ഉണർവ് വർദ്ധിക്കും.
ഉത്രാടം: മാനസിക അസ്വസ്ഥതകൾ ശമിക്കും. ഉദ്യോഗസ്ഥർക്ക് ഇഷ്ട സ്ഥലത്ത് ജോലി ലഭിക്കും. വിദ്യാനിലവാരം ഉയർത്താൻ കഴിയും.
തിരുവോണം: അവിചാരിത ധനലാഭം ഉണ്ടാകും. യുക്തിപൂർവ്വംചിന്തിച്ച് പ്രവർത്തിക്കുക. റിയൽ എസ്‌റ്റേറ്റ് മേഘലയിൽ ഇടപെടും.
അവിട്ടം: ദീർഘ നാളായി കൊണ്ടുനടന്ന മോഹങ്ങൾ പൂവണിയും,ശുപാർശ,ജാമ്യം നിൽക്കൽ,ഇവ ഗുണം ചെയ്യും.
ചതയം: ആരോഗ്യ വർദ്ധനവിന് പുതിയ ചികിത്സാരീതിയും, യോഗമുറയും അഭ്യസിക്കുക. നല്ല ബന്ധുക്കൾ,സൂഹൃത്തുക്കൾ എന്നിവ ലഭിക്കും.
പൂരുരുട്ടാതി: ഭയം, അപമാനം, ജീവിതത്തിലെ അസ്ഥിരത, അപവാദങ്ങൾ, വൃത്തിയില്ലായ്മ, സാമ്പത്തിക ബാദ്ധ്യത.
ഉതൃട്ടാതി: ദുഃഖാനുഭവങ്ങൾ, വഴക്കുകൾ, അലഞ്ഞുതിരിയുക, സ്ഥാനഭ്രംശം, സാമ്പത്തിക നഷ്ടങ്ങൾ കുടുംബത്തിൽ ദോഷാനുഭവങ്ങൾ.
രേവതി: ജോലി സംബന്ധമായ അലച്ചിൽ, സഹപ്രവർത്തകരുടെ സഹകരണമില്ലായ്മ, വിരഹം, സ്ഥാനഭ്രംശം.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…